---
title: "സംസ്ഥാന തല കേരള സ്കൂൾ ഗെയിംസ് അണ്ടർ 14 വിഭാഗത്തിൽ  ചെസ്സ് മൽസരത്തിൽ ഒന്നാം സ്ഥാനം, ദേശീയ മൽസരത്തിന് യോഗ്യത നേടിയ നവ്യശ്രീ രാജീവ്‌"
english_title: "navyasree rajeev"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/160970/navyasree-rajeev"
published_at: "2023-11-10T09:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654da80b5f307_news-card.jpg"
keywords: []
---

# സംസ്ഥാന തല കേരള സ്കൂൾ ഗെയിംസ് അണ്ടർ 14 വിഭാഗത്തിൽ  ചെസ്സ് മൽസരത്തിൽ ഒന്നാം സ്ഥാനം, ദേശീയ മൽസരത്തിന് യോഗ്യത നേടിയ നവ്യശ്രീ രാജീവ്‌

> **Lead Summary:** സംസ്ഥാന തല കേരള സ്കൂൾ ഗെയിംസ് അണ്ടർ 14 വിഭാഗത്തിൽ ചെസ്സ് മൽസരത്തിൽ ഒന്നാം സ്ഥാനം നേടി ദേശീയ മൽസരത്തിന് യോഗ്യത നേടിയ നവ്യശ്രീ രാജീവ്‌ . തളിപ്പറമ്പ ടാഗോർ വിദ്യാനികേതൻ ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം തരം വിദ്യാർത്ഥിനി.

## Article Content

സംസ്ഥാന തല കേരള സ്കൂൾ ഗെയിംസ് അണ്ടർ 14 വിഭാഗത്തിൽ ചെസ്സ് മൽസരത്തിൽ ഒന്നാം സ്ഥാനം നേടി ദേശീയ മൽസരത്തിന് യോഗ്യത നേടിയ നവ്യശ്രീ രാജീവ്‌ . തളിപ്പറമ്പ ടാഗോർ വിദ്യാനികേതൻ ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം തരം വിദ്യാർത്ഥിനി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/160970/navyasree-rajeev)