---
title: "പാപ്പിനിശ്ശേരി പഞ്ചായത്ത് മുസ്ലിം ലീഗ് കെ എസ് ഇ ബി  ഓഫീസിനു മുന്നിൽ ധർണ്ണ നടത്തി "
english_title: "Papinissery Panchayat Muslim League staged a dharna in front of the KSEB office"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/160969/papinissery-panchayat-muslim-league-staged-a-dharna-in-front-of-the-kseb-office"
published_at: "2023-11-10T09:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654da64b740df_news-card.jpg"
keywords: []
---

# പാപ്പിനിശ്ശേരി പഞ്ചായത്ത് മുസ്ലിം ലീഗ് കെ എസ് ഇ ബി  ഓഫീസിനു മുന്നിൽ ധർണ്ണ നടത്തി 

> **Lead Summary:** **പാപ്പിനിശ്ശേരി: **അവശ്യ സാധന വിലക്കയറ്റം, നികുതി വർധവ് എന്നിവ കൊണ്ട് പൊറുതി മുട്ടുന്നതിന്നു പുറമെ അധിക ഭാരമേൽപിച്ച് കൊണ്ടുള്ള വൈദ്യുതി നിരക്ക് വർധന പിൻവലിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് പാപ്പിനിശ്ശേരി പഞ്ചായത്ത് മുസ്ലിം ലീഗ്, KSEB പാപ്പിനിശ്ശേരി ഓഫീസിനു മുന്നിൽ നടത്തിയ ധർണ അഴിക്കോട് മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സി പി റഷീദ് ഉത്ഘാടനം ചെയ്തു.

## Article Content

**പാപ്പിനിശ്ശേരി: **അവശ്യ സാധന വിലക്കയറ്റം, നികുതി വർധവ് എന്നിവ കൊണ്ട് പൊറുതി മുട്ടുന്നതിന്നു പുറമെ അധിക ഭാരമേൽപിച്ച് കൊണ്ടുള്ള വൈദ്യുതി നിരക്ക് വർധന പിൻവലിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് പാപ്പിനിശ്ശേരി പഞ്ചായത്ത് മുസ്ലിം ലീഗ്, KSEB പാപ്പിനിശ്ശേരി ഓഫീസിനു മുന്നിൽ നടത്തിയ ധർണ അഴിക്കോട് മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സി പി റഷീദ് ഉത്ഘാടനം ചെയ്തു.

ഒ കെ മൊയ്‌ദീൻ, വി അബ്ദുൽ കരീം, അബ്ദുൽ സലാം ചുങ്കം,സി പി മുസ്തഫ കെ പി അജ്മൽ, എം അസ്ഹർ പ്രസംഗിച്ചു സി എച്ച് ഇസ്മായിൽ സ്വാഗതവും, സി എച്ച് അബ്ദുൽ സലാം നന്ദിയും പറഞ്ഞു വി കെ ഹാരിസ്, ഹംസ കത്തിച്ചാൽ, നസീർ ചാലിൽ, ഇ പി മുനീർ,കെ പി അബ്ദുള്ള, ഹംസ പഴഞ്ചിറ, ഷഹീർ വി പി പ്രകടനത്തിന് നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/160969/papinissery-panchayat-muslim-league-staged-a-dharna-in-front-of-the-kseb-office)