---
title: "കണ്ണൂർ സ്വദേശി മസ്കറ്റിൽ വെച്ച് വാഹനാപകടത്തിൽ മരിച്ചു"
english_title: "A native of Kannur died in a car accident in Muscat"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/160965/a-native-of-kannur-died-in-a-car-accident-in-muscat"
published_at: "2023-11-10T08:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654da38b9049b_Untitled-2-web.jpg"
keywords: []
---

# കണ്ണൂർ സ്വദേശി മസ്കറ്റിൽ വെച്ച് വാഹനാപകടത്തിൽ മരിച്ചു

> **Lead Summary:** കണ്ണൂര്‍: കണ്ണൂര്‍ കസാനക്കോട്ട സ്വദേശിയായ യുവാവ് മസ്‌കത്തില്‍ വാഹനാപകടത്തില്‍ മരിച്ചു. കണ്ണൂര്‍ മെറിഡിയന്‍ പാലസ് ഉടമ മന്നത്ത് ഹൗസില്‍ വി പി ഹുസയ്ന്‍-പി പി സാബിറ ദമ്പതികളുടെ മകന്‍ ഹാഫിസ് (അല്‍ഖുവൈര്‍ ഫുഡ്‌ലാന്റ്‌സ് റെസ്‌റ്റോറന്റ്)ആണ് മരിച്ചത്.

## Article Content

കണ്ണൂര്‍: കണ്ണൂര്‍ കസാനക്കോട്ട സ്വദേശിയായ യുവാവ് മസ്‌കത്തില്‍ വാഹനാപകടത്തില്‍ മരിച്ചു. കണ്ണൂര്‍ മെറിഡിയന്‍ പാലസ് ഉടമ മന്നത്ത് ഹൗസില്‍ വി പി ഹുസയ്ന്‍-പി പി സാബിറ ദമ്പതികളുടെ മകന്‍ ഹാഫിസ് (അല്‍ഖുവൈര്‍ ഫുഡ്‌ലാന്റ്‌സ് റെസ്‌റ്റോറന്റ്)ആണ് മരിച്ചത്.

മാട്ടൂല്‍ കായല്‍ തീരം ഹോട്ടല്‍ ഉടമ ചീലേന്‍ മജീദിന്റെ പേരമകള്‍ അഫ്‌റയാണ് ഭാര്യ. മക്കള്‍: അര്‍മാന്‍ ഹാഫിസ്, ആദം ഹാഫിസ്, മറിയം ഹാഫിസ്. സഹോദരങ്ങള്‍: ഫയാസ് ഹുസൈന്‍, മുഹമ്മദ് ഫിറാസ് ഹുസൈന്‍, ഡോ. പി പി സബ്‌ന(മിംസ് ആശുപത്രി, കണ്ണൂര്‍).

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/160965/a-native-of-kannur-died-in-a-car-accident-in-muscat)