---
title: "കണ്ണൂർ നഗരത്തിൽ ഗൃഹനാഥനെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി"
english_title: "dead at home in Kannur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/16074/dead-at-home-in-kannur"
published_at: "2021-12-14T19:50:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b8a850ce706_download.jpg"
keywords: []
---

# കണ്ണൂർ നഗരത്തിൽ ഗൃഹനാഥനെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി

> **Lead Summary:** **കണ്ണൂർ: ** നഗരത്തിൽ ഗൃഹനാഥനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മക്കാനിക്ക് സമീപത്തെ ലംഹയിൽ റാസിക്കിനെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ട്.

## Article Content

**കണ്ണൂർ: ** നഗരത്തിൽ ഗൃഹനാഥനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മക്കാനിക്ക് സമീപത്തെ ലംഹയിൽ റാസിക്കിനെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ട്.

വീട്ടിലുണ്ടായിരുന്ന ഭാര്യയും മകളും വിവരം പുറത്തറിയിച്ചില്ല. സ്‌പെഷൽ ബ്രാഞ്ചിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/16074/dead-at-home-in-kannur)