---
title: "സി പി ഐ (എം) വേശാല ലോക്കൽ കമ്മറ്റി പ്രതിഷേധ പ്രകടനം നടത്തി"
english_title: "CPI (M) Veshala local committee staged a protest"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/160659/cpi-m-veshala-local-committee-staged-a-protest"
published_at: "2023-11-08T21:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654bb107c51df_news-card.jpg"
keywords: []
---

# സി പി ഐ (എം) വേശാല ലോക്കൽ കമ്മറ്റി പ്രതിഷേധ പ്രകടനം നടത്തി

> **Lead Summary:** **ചട്ടുകപ്പാറ: **അമേരിക്കൻ ആഭ്യന്തര സെക്രട്ടറി ആൻ്റണി ബ്ലിഗ്വിൻ ഇസ്രായേൽ സന്ദർശനത്തിന് ശേഷം ഇന്ത്യ സന്ദർശിക്കുന്നതിൽ പ്രതിഷേധിച്ച് CPI വേശാല ലോക്കൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വില്ലേജ് മുക്കിൽ നിന്നും കട്ടോളിയിലേക്ക് പ്രതിഷേധ പ്രകടനം നടത്തി.

## Article Content

**ചട്ടുകപ്പാറ: **അമേരിക്കൻ ആഭ്യന്തര സെക്രട്ടറി ആൻ്റണി ബ്ലിഗ്വിൻ ഇസ്രായേൽ സന്ദർശനത്തിന് ശേഷം ഇന്ത്യ സന്ദർശിക്കുന്നതിൽ പ്രതിഷേധിച്ച് CPI വേശാല ലോക്കൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വില്ലേജ് മുക്കിൽ നിന്നും കട്ടോളിയിലേക്ക് പ്രതിഷേധ പ്രകടനം നടത്തി.

തുടർന്ന് നടന്ന പ്രതിഷേധ യോഗത്തിൽ കെ.നാണു സംസാരിച്ചു. ലോക്കൽ സെക്രട്ടറി കെ.പ്രീയേഷ് കുമാർ സ്വാഗതം പറഞ്ഞു. പ്രകടനത്തിന് കെ.പ്രീയേഷ് കുമാർ, കെ.രാമചന്ദ്രൻ ,എ ഗിരിധരൻ, സി. നിജിലേഷ് എന്നിവർ നേതൃത്യം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/160659/cpi-m-veshala-local-committee-staged-a-protest)