---
title: "ഫാറൂഖ് നഗർ ടവർ; വഖഫ് ബോർഡ്‌  നിർമ്മാണം തടഞ്ഞുകൊണ്ട് ഉത്തരവായി, നോട്ടീസ് നൽകി"
english_title: "The Waqf Board was ordered to stop construction and issued a notice"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/160632/the-waqf-board-was-ordered-to-stop-construction-and-issued-a-notice"
published_at: "2023-11-08T19:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654b989822665_news-card.jpg"
keywords: []
---

# ഫാറൂഖ് നഗർ ടവർ; വഖഫ് ബോർഡ്‌  നിർമ്മാണം തടഞ്ഞുകൊണ്ട് ഉത്തരവായി, നോട്ടീസ് നൽകി

> **Lead Summary:** തളിപ്പറമ്പ് ഫാറൂഖ് നഗറിൽ ആറാമതു നിർമ്മിക്കുന്ന ടവറിനെതിരെ ആക്ഷൻ കമ്മിറ്റി നൽകിയ പരാതിയെ തുടർന്ന് വഖഫ് ബോർഡ് നിർമ്മാണം തടഞ്ഞുകൊണ്ട് ഉത്തരവായി.അതിന്റെ ഭാഗമായി തളിപ്പറമ്പ ജുമാ അത്ത് ട്രസ്റ്റ്‌ കമ്മിറ്റി സെക്രട്ടറി,മൊബൈൽ കമ്പനി,നഗരസഭ സെക്രട്ടറി,സ്ഥലം ഉടമ എന്നിവർക്ക് നോട്ടീസ് നൽകി.

## Article Content

തളിപ്പറമ്പ് ഫാറൂഖ് നഗറിൽ ആറാമതു നിർമ്മിക്കുന്ന ടവറിനെതിരെ ആക്ഷൻ കമ്മിറ്റി നൽകിയ പരാതിയെ തുടർന്ന് വഖഫ് ബോർഡ് നിർമ്മാണം തടഞ്ഞുകൊണ്ട് ഉത്തരവായി.അതിന്റെ ഭാഗമായി തളിപ്പറമ്പ ജുമാ അത്ത് ട്രസ്റ്റ്‌ കമ്മിറ്റി സെക്രട്ടറി,മൊബൈൽ കമ്പനി,നഗരസഭ സെക്രട്ടറി,സ്ഥലം ഉടമ എന്നിവർക്ക് നോട്ടീസ് നൽകി.

വഖഫ് ബോർഡ്‌ കമ്മിഷണർ അഡ്വ :മുഹമ്മദ്‌ ഫൗസ്, ആക്ഷൻ കമ്മിറ്റിക്കു വേണ്ടി അഡ്വ :മുഹമ്മദ്‌ അനീഫ്.പി, ജുമാ അത്ത് ട്രസ്റ്റ്‌ സെക്രട്ടറി സി പി വി അബ്ദുള്ള എന്നിവർ സ്ഥലം സന്ദർശിച്ചു.സുബൈർ സൂപ്പർ വിഷൻ, കെ.വി.സിറാജ് എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/160632/the-waqf-board-was-ordered-to-stop-construction-and-issued-a-notice)