---
title: "ആസാം റൈഫിൾസിൽ ജോലി ലഭിച്ചു പോകുന്ന ജിതിൻ കെ പിയെ അനുമോദിച്ചു"
english_title: "Jithin  KP congratulated on getting a job in Assam Rifles"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/160432/jithin-kp-congratulated-on-getting-a-job-in-assam-rifles"
published_at: "2023-11-08T08:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654afecf0fc11_news-card.jpg"
keywords: []
---

# ആസാം റൈഫിൾസിൽ ജോലി ലഭിച്ചു പോകുന്ന ജിതിൻ കെ പിയെ അനുമോദിച്ചു

> **Lead Summary:** ആസ്സാം റൈഫിൾസിൽ ജോലി ലഭിച്ച് പോകുന്ന ജിതിൻ. കെ. പി ക്ക് ഇ.എം.എസ് ഗ്രന്ഥലയം, യുവധാര ആർട്സ് ക്ലബ്, ഗ്രാമധാര സ്വശ്രയ സംഘം എന്നിവയുടെ നേതൃത്ത്വത്തിൽ അനുമോദിച്ചു. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് പാച്ചേനി രാജിവൻ ഉപഹാരം നൽകി.കെ. വിനോദ് സ്വാഗതം പറഞ്ഞു.

## Article Content

ആസ്സാം റൈഫിൾസിൽ ജോലി ലഭിച്ച് പോകുന്ന ജിതിൻ. കെ. പി ക്ക് ഇ.എം.എസ് ഗ്രന്ഥലയം, യുവധാര ആർട്സ് ക്ലബ്, ഗ്രാമധാര സ്വശ്രയ സംഘം എന്നിവയുടെ നേതൃത്ത്വത്തിൽ അനുമോദിച്ചു. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് പാച്ചേനി രാജിവൻ ഉപഹാരം നൽകി.കെ. വിനോദ് സ്വാഗതം പറഞ്ഞു.

കെ. വി രഞ്ജിത്ത് അധ്യക്ഷത വഹിച്ചു.പി.റിയാസ്,ടി രാമചന്ദ്രൻ,പി.വി കൃഷ്ണൻ ,സിബിൻ കെ. വി ,എൻ.വി പുഷ്പജൻ,കെ. രവീന്ദ്രൻ എം രാഹുൽ ടി.പി പ്രകാശൻ ,ജിഷ്ണു ,കെ.വി രാജേഷ് എന്നിവർ സംസാരിച്ചു. ജിതിൻ നന്ദി പറഞ്ഞു കൊണ്ട് സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/160432/jithin-kp-congratulated-on-getting-a-job-in-assam-rifles)