---
title: "നവകേരള സദസ്സിൻ്റെ ഭാഗമായി വീട്ടുമുറ്റ സദസ്സ് സംഘടിപ്പിച്ചു"
english_title: "Backyard audience was organized"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/160314/backyard-audience-was-organized"
published_at: "2023-11-07T17:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654a2b4e6f24d_news-card.jpg"
keywords: []
---

# നവകേരള സദസ്സിൻ്റെ ഭാഗമായി വീട്ടുമുറ്റ സദസ്സ് സംഘടിപ്പിച്ചു

> **Lead Summary:** **ചട്ടുകപ്പാറ: **നവകേരള സദസ്സിൻ്റെ ഭാഗമായി 175 ബൂത്ത് കാഞ്ഞിരോട്ട് മൂലയിൽ വീട്ടുമുറ്റ സദസ്സ് സംഘടിപ്പിച്ചു.എ.ഗിരിധരൻ ഉൽഘാടനം ചെയ്തു. ബൂത്ത് സംഘാടക സമിതി ചെയർമാൻ എം.പി. രേവതി അദ്ധ്യക്ഷത വഹിച്ചു.കെ.സന്തോഷൻ സംസാരിച്ചു.സി.സുരേന്ദ്രൻ സ്വാഗതം പറഞ്ഞു.

## Article Content

**ചട്ടുകപ്പാറ: **നവകേരള സദസ്സിൻ്റെ ഭാഗമായി 175 ബൂത്ത് കാഞ്ഞിരോട്ട് മൂലയിൽ വീട്ടുമുറ്റ സദസ്സ് സംഘടിപ്പിച്ചു.എ.ഗിരിധരൻ ഉൽഘാടനം ചെയ്തു. ബൂത്ത് സംഘാടക സമിതി ചെയർമാൻ എം.പി. രേവതി അദ്ധ്യക്ഷത വഹിച്ചു.കെ.സന്തോഷൻ സംസാരിച്ചു.സി.സുരേന്ദ്രൻ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/160314/backyard-audience-was-organized)