---
title: "സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം;ചെറുകുന്ന് സ്വദേശിയായ വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം "
english_title: "accident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/160150/accident"
published_at: "2023-11-07T08:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6549ab9f2b484_Untitled-2-web.jpg"
keywords: []
---

# സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം;ചെറുകുന്ന് സ്വദേശിയായ വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം 

> **Lead Summary:** **കോഴിക്കോട് : **കൊയിലാണ്ടിയ്ക്ക് അടുത്ത് ചേമഞ്ചേരിയിൽ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം.

## Article Content

**കോഴിക്കോട് : **കൊയിലാണ്ടിയ്ക്ക് അടുത്ത് ചേമഞ്ചേരിയിൽ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം.

കണ്ണൂർ ചെറുകുന്ന് സ്വദേശി ആഫിസ് (19 ) ആണ് മരിച്ചത്. മംഗലാപുരം യനോപൈ മെഡിക്കല്‍ കോളേജ് വിദ്യാർത്ഥിയാണ്. ഒപ്പമുണ്ടായിരുന്ന മുഹ്സിൻ എന്നയാൾക്കും പരിക്കേറ്റിട്ടുണ്ട്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

ഉപ്പ : ഹസ്സന്‍ ചെറുകുന്ന് , ഉമ്മ:ടി.പി സഫീറ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/160150/accident)