---
title: "പരത്തി അമ്പു നിര്യാതനായി"
english_title: "parathi ambu passed away"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/160148/parathi-ambu-passed-away"
published_at: "2023-11-07T08:34:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6549c1de34d8c_Untitled-1.png"
keywords: []
---

# പരത്തി അമ്പു നിര്യാതനായി

> **Lead Summary:** ആദ്യകാല സിപിഎം പ്രവർത്തകനും പാർട്ടി നേതാക്കൾക്ക് അഭയം നൽകുകയും ദീർഘകാലം പട്ടുവം കള്ള് ഷാപ്പ് യൂണിയൻ സെക്രട്ടറിയുമായിരുന്ന പട്ടുവം വെളിച്ചാൻകിലിലെ പരത്തി അമ്പു നിര്യാതനായി.

## Article Content

ആദ്യകാല സിപിഎം പ്രവർത്തകനും പാർട്ടി നേതാക്കൾക്ക് അഭയം നൽകുകയും ദീർഘകാലം പട്ടുവം കള്ള് ഷാപ്പ് യൂണിയൻ സെക്രട്ടറിയുമായിരുന്ന പട്ടുവം വെളിച്ചാൻകിലിലെ പരത്തി അമ്പു നിര്യാതനായി.

ഭാര്യ പരേതയായ ശാരദ.  മക്കൾ: യു.കാർത്ത്യായനി (വിളയാംങ്കോട്), യു. രവീന്ദ്രൻ, (സെക്രട്ടറി സിപിഎം ഏരിയ കമ്മിറ്റി ഓഫീസ് , തളിപ്പറമ്പ് )അഡ്വ: യു രമേശൻ (ഗവ: പ്ലീഡർ മുൻസിഫ് കോടതി,തളിപ്പറമ്പ് ) യു .രമ (ആന്തൂർ നഗരസഭ കൗൺസിലർ) യു.രാജേഷ് (മലബാർ ഗ്രാഫിക്ക് പയ്യന്നൂർ) മരുമക്കൾ ശ്രീധരൻ (വിളയാങ്കോട് )രജനി (കുപ്പം) സുശീല (GVHSS, കല്ല്യാശ്ശേരി) രവീന്ദ്രൻ (കോൾ മൊട്ട) ഷിജിന (കരിവെള്ളൂർ). സഹോദരങ്ങൾ: ഒ.വി ഗോപാലൻ മാസ്റ്റർ (പട്ടുവം ) പരേതരായ കുഞ്ഞപ്പ, കുഞ്ഞിരാമൻ, ഗോവിന്ദൻ ,നാരായണൻ. ശവസംസ്ക്കാരം 11 മണിക്ക്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/160148/parathi-ambu-passed-away)