---
title: "മയ്യിൽ ടൗണിൽ നിന്ന് കളഞ്ഞ് കിട്ടിയ ഒരു ലക്ഷത്തോളം രൂപ ഉടമസ്ഥന് തിരികെ നൽകി അധ്യാപകൻ മാതൃകയായി"
english_title: "The teacher set an example by returning around one lakh rupees stolen from Mayil Town to the owner"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/160032/the-teacher-set-an-example-by-returning-around-one-lakh-rupees-stolen-from-mayil-town-to-the-owner"
published_at: "2023-11-06T18:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6548e29114e34_news-card.jpg"
keywords: []
---

# മയ്യിൽ ടൗണിൽ നിന്ന് കളഞ്ഞ് കിട്ടിയ ഒരു ലക്ഷത്തോളം രൂപ ഉടമസ്ഥന് തിരികെ നൽകി അധ്യാപകൻ മാതൃകയായി

> **Lead Summary:** **മയ്യിൽ: **ടൗണിൽ നിന്ന് കളഞ്ഞ് കിട്ടിയ ഒരു ലക്ഷത്തോളം രൂപ ഉടമസ്ഥന് തിരികെ നൽകി അധ്യാപകൻ മാതൃകയായി. മയ്യിൽ ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ രാജേഷ് മാസ്റ്ററാണ് കളഞ്ഞ് കിട്ടിയ പണം പോലീസ് സ്റ്റേഷനിലെത്തി ഏൽപിക്കുകയും തുടർന്ന് മയ്യിൽ സ്റ്റേഷൻ എസ് ഐ അബ്ദുൾ റഹ്മാൻ, എ എസ് ഐ അസ്കർ, സി പി ഒ രമേഷ്, കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ യൂസഫ് പാലക്കൽ എന്നിവരുടെ സാന്നിധ്യത്തിൽ ഉടമസ്ഥനായ റിട്ടയേർഡ് അധ്യാപകൻ കുഞ്ഞിരാമൻ നമ്പ്യാർക്ക് തുക കൈമാറി.

## Article Content

**മയ്യിൽ: **ടൗണിൽ നിന്ന് കളഞ്ഞ് കിട്ടിയ ഒരു ലക്ഷത്തോളം രൂപ ഉടമസ്ഥന് തിരികെ നൽകി അധ്യാപകൻ മാതൃകയായി. മയ്യിൽ ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ രാജേഷ് മാസ്റ്ററാണ് കളഞ്ഞ് കിട്ടിയ പണം പോലീസ് സ്റ്റേഷനിലെത്തി ഏൽപിക്കുകയും തുടർന്ന് മയ്യിൽ സ്റ്റേഷൻ എസ് ഐ അബ്ദുൾ റഹ്മാൻ, എ എസ് ഐ അസ്കർ, സി പി ഒ രമേഷ്, കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ യൂസഫ് പാലക്കൽ എന്നിവരുടെ സാന്നിധ്യത്തിൽ ഉടമസ്ഥനായ റിട്ടയേർഡ് അധ്യാപകൻ കുഞ്ഞിരാമൻ നമ്പ്യാർക്ക് തുക കൈമാറി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/160032/the-teacher-set-an-example-by-returning-around-one-lakh-rupees-stolen-from-mayil-town-to-the-owner)