---
title: "കുട്ടന്റകത്ത് സൈനബ നിര്യാതയായി"
english_title: "zainaba"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/159996/zainaba"
published_at: "2023-11-06T15:52:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# കുട്ടന്റകത്ത് സൈനബ നിര്യാതയായി

> **Lead Summary:** തളിപ്പറമ്പ മുനിസിപ്പൽ മുസ്ലീം ലീഗ് ജന.സെക്രട്ടറി കെ.മുഹമ്മദ് ബഷീറിന്റെ ഉമ്മ കുട്ടന്റകത്ത് സൈനബ മരണപ്പെട്ടു. മൃതദേഹം ഇപ്പോൾ മുക്കോലയിലെ തൗഫീഖ് മൻസിലിൽ.

## Article Content

തളിപ്പറമ്പ മുനിസിപ്പൽ മുസ്ലീം ലീഗ് ജന.സെക്രട്ടറി കെ.മുഹമ്മദ് ബഷീറിന്റെ ഉമ്മ കുട്ടന്റകത്ത് സൈനബ മരണപ്പെട്ടു. മൃതദേഹം ഇപ്പോൾ മുക്കോലയിലെ തൗഫീഖ് മൻസിലിൽ.

തളിപ്പറമ്പിലെ ആദ്യ കാല മുസ്‌ലിം ലീഗ് നേതാവ് മർഹൂം കെ പി അബ്ദു സാഹിബിന്റെ മകളും തളിപ്പറമ്പ് ജുമു അത്ത് പള്ളി മുൻ മുത്തവല്ലി കെ പി ആലി ഹാജിയുടെ ഭാര്യയുമാണ്. വൈകുന്നേരം 5 മണിക്ക് ജുമുഅത്ത് പള്ളിയിൽ വെച്ച് മയ്യിത്ത് നിസ്കാരം. തുടർന്ന് ഖബറടക്കം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/159996/zainaba)