---
title: "നിര്യാതനായി"
english_title: "obituary"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/15998/obituary"
published_at: "2021-12-14T13:39:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b85173d9521_f6f4545c-379c-4a8d-b374-998b06960360.jpg"
keywords: []
---

# നിര്യാതനായി

> **Lead Summary:** സജീവ മുസ്ലിം ലീഗ് പ്രവർത്തകനായ തോട്ടിക്കലിലെ മമ്മൂ നിര്യാതനായി. ഭാര്യമാർ ടികെ മറിയം (അരിപാമ്പ്ര)ജസീന തോട്ടീക്കൽ (മുൻ വാർഡ് മെമ്പർ തിരുവട്ടൂർ)

## Article Content

സജീവ മുസ്ലിം ലീഗ് പ്രവർത്തകനായ തോട്ടിക്കലിലെ മമ്മൂ നിര്യാതനായി. ഭാര്യമാർ ടികെ മറിയം (അരിപാമ്പ്ര)ജസീന തോട്ടീക്കൽ (മുൻ വാർഡ് മെമ്പർ തിരുവട്ടൂർ)

മക്കൾ : അബ്ദുള്ളക്കുട്ടി നൗഫൽ,ഹബീബ് റഹ്മാൻ, ജലാലുദ്ദീൻ (എല്ലാവരും ദുബായ്), അബ്ദുൽ ഖാദർ അരിപ്പാമ്പ്ര( ദുബായ് കെഎംസിസി സംസ്ഥാന വൈസ് പ്രസിഡണ്ട്), ഉബൈദ്, ജുനൈദ് (ഖത്തർ), തുഫൈൽ അരിപ്പാമ്പ്ര ( ക്രസന്റ് സ്കൂൾ അധ്യാപകൻ), മഹ്‌റൂഫ് വഹാബി ( ഖത്തീബ് വടക്കാഞ്ചേരി ജുമാമസ്ജിദ്), സാജിദ, ജഹാന്ഗീർ(ഒമാൻ ), ജസീല.

മരുമക്കൾ :എം കെ മൊയ്തീൻ (വായാട്)നിസാർ അസ്അ ദി (തിരുവട്ടൂർ), ശരീഫ(പട്ടുവം), അഫീഫ (ഏഴാംമൈൽ), സറീന, മൈമൂനത് ടീച്ചർ (മൂന്നാം കുന്ന്) സൽമ (നോർത്ത് കൊപ്പം), നുസ്രത്. സഹോദരങ്ങൾ: ആലിക്കുഞ്ഞി മുസ്‌ലിയാർ, അബ്ദു, ഹംസ മൗലവി, ഉമ്മർകുട്ടി, കുഞ്ഞാമിന പരേതനായ അബ്ദുറഹ്മാൻ ഹാജി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/15998/obituary)