---
title: "വില്പനക്കായി സൂക്ഷിച്ച 10 ലിറ്റർ വിദേശ മദ്യവുമായി യുവാവ് എക്സൈസ് പിടിയിൽ"
english_title: "Excise arrests young man with 10 liters of foreign liquor"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/159853/excise-arrests-young-man-with-10-liters-of-foreign-liquor"
published_at: "2023-11-06T09:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6548609c6df10_news-card.jpg"
keywords: []
---

# വില്പനക്കായി സൂക്ഷിച്ച 10 ലിറ്റർ വിദേശ മദ്യവുമായി യുവാവ് എക്സൈസ് പിടിയിൽ

> **Lead Summary:** തളിപ്പറമ്പ എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ അഷ്റഫ് മലപ്പട്ടവും പാർട്ടിയും തളിപ്പറമ്പ് - പാലാകുളങ്ങര ഭാഗങ്ങളിൽ നടത്തിയ റെയിഡിൽ പാലാകുളങ്ങര എന്ന സ്ഥലത്ത് വെച്ച് വില്പനക്കായി കടത്തിക്കൊണ്ടുവന്ന 10 ലിറ്റർ വിദേശമദ്യം സഹിതം തളിപറമ്പ് പാലകുളങ്ങര സ്വദേശി ജയേഷ് പി വി പുതിയ പുരയിൽ വീട് എന്നയാളെ അറസ്റ്റ് ചെയ്ത് പ്രതിയെ കോടതി റിമാന്റ് ചെയ്തു.

## Article Content

തളിപ്പറമ്പ എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ അഷ്റഫ് മലപ്പട്ടവും പാർട്ടിയും തളിപ്പറമ്പ് - പാലാകുളങ്ങര ഭാഗങ്ങളിൽ നടത്തിയ റെയിഡിൽ പാലാകുളങ്ങര എന്ന സ്ഥലത്ത് വെച്ച് വില്പനക്കായി കടത്തിക്കൊണ്ടുവന്ന 10 ലിറ്റർ വിദേശമദ്യം സഹിതം തളിപറമ്പ് പാലകുളങ്ങര സ്വദേശി ജയേഷ് പി വി പുതിയ പുരയിൽ വീട് എന്നയാളെ അറസ്റ്റ് ചെയ്ത് പ്രതിയെ കോടതി റിമാന്റ് ചെയ്തു.

പാർട്ടിയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ പി.ആർ.വിനീത്, എം.കലേഷ്. എന്നിവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/159853/excise-arrests-young-man-with-10-liters-of-foreign-liquor)