---
title: "നിര്യാതനായി"
english_title: "obituary"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/15977/obituary"
published_at: "2021-12-14T12:13:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b83d5664fb0_f55a00de-d0d5-4273-9fe2-16b8e3376e20.jpg"
keywords: []
---

# നിര്യാതനായി

> **Lead Summary:** ശ്രീകണ്ഠപുരം കാഞ്ഞിലേരിയിലെ ആദ്യകാല കോൺഗ്രസ് പ്രവർത്തകനും, ഗാന്ധിയനുമായ തെനിശ്ശേരി കണ്ണോത്ത് കുഞ്ഞികൃഷ്ണൻ നമ്പ്യാർ നിര്യാതനായി.

## Article Content

ശ്രീകണ്ഠപുരം കാഞ്ഞിലേരിയിലെ ആദ്യകാല കോൺഗ്രസ് പ്രവർത്തകനും, ഗാന്ധിയനുമായ തെനിശ്ശേരി കണ്ണോത്ത് കുഞ്ഞികൃഷ്ണൻ നമ്പ്യാർ നിര്യാതനായി.

ഭാര്യമാർ:എടക്ലവൻ കോറോത്ത് നളിനി,പരേതയായ ജാനകി, മക്കൾ:നാരായണൻ,പ്രഭാകരൻ, പാർവ്വതി,യശോദ, തങ്കമണി,ഉഷാകുമാരി, ശ്രീജ,കനകരാജൻ, ജയപ്രസാദ് (അദ്ധ്യാപകൻ നെടുങ്ങോം ഗവ: ഹയർ സെക്കണ്ടറി സ്കൂൾ)

മരുമക്കൾ: പരേതയായ പത്മിനി,P.V.ഗോപിനാഥൻ തൃച്ചംബരം, വേണുഗോപാൽ കൂട്ടുമുഖം,P.V.ബാലചന്ദ്രൻ കുറുമാത്തൂർ, M.C.ചന്ദ്രബാബു, ഫോട്ടൊഗ്രാഫർ, ചൊറുക്കള,V.V.തമ്പാൻ (റബർബോർഡ്) വയക്കര, ജിഷ മോറാഴ,ഭാഗ്യലക്ഷ്മി (വനിത പോലീസ് ഉളിക്കൽ),

സഹോദരങ്ങൾ: പത്മനാഭൻ (റിട്ടേ: എക്സൈസ് ഇൻസ്പക്ടർ),നാരായണി (റിട്ട:പ്രധാനാധ്യാപിക ALPS കാഞ്ഞിലേരി ) പരേതരായ ഗോവിന്ദൻ, ദേവി, *സംസ്ക്കാരം നാളെ15.12.2021 ന് ബുധനാഴ്ച രാവിലെ 9 മണിക്ക്ക് മൊളൂരിലെ വീട്ടുവളപ്പിൽ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/15977/obituary)