---
title: "ഏഴോം മണ്ഡലം പ്രവർത്തക കൺവൻഷനും പ്രസിഡന്റ് എ. കെ .ജയശീലന്റെ സ്ഥാനാരോഹണവും നടന്നു"
english_title: "ezhom Mandal Workers Convention"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/159754/ezhom-mandal-workers-convention"
published_at: "2023-11-05T18:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65479358e63b2_news-card.jpg"
keywords: []
---

# ഏഴോം മണ്ഡലം പ്രവർത്തക കൺവൻഷനും പ്രസിഡന്റ് എ. കെ .ജയശീലന്റെ സ്ഥാനാരോഹണവും നടന്നു

> **Lead Summary:** ഏഴോം മണ്ഡലം പ്രവർത്തക കൺവൻഷനും ഏഴോം മണ്ഡലം പ്രസിഡന്റ് എ. കെ .ജയശീലന്റെ സ്ഥാനാരോഹണവും പഴയങ്ങാടി വ്യാപാര ഭവനിൽ നടന്നു. കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ: സോണി സെബാസ്റ്റ്യൻ ഉദ്ഘാഘാടനം ചെയ്തു.

## Article Content

ഏഴോം മണ്ഡലം പ്രവർത്തക കൺവൻഷനും ഏഴോം മണ്ഡലം പ്രസിഡന്റ് എ. കെ .ജയശീലന്റെ സ്ഥാനാരോഹണവും പഴയങ്ങാടി വ്യാപാര ഭവനിൽ നടന്നു. കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ: സോണി സെബാസ്റ്റ്യൻ ഉദ്ഘാഘാടനം ചെയ്തു.

ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. കെ.ബ്രിജേഷ് കുമാർ അധ്യക്ഷത വഹിച്ചു. കെ പി സി സി അംഗം എം പി ഉണ്ണികൃഷ്ണൻ , എൻ.ജി.സുനിൽ പ്രകാശ്, വിബി കൃഷ്ണകുമാർ, കെ. സിർ ഹബൽ, ഇ. ലീല , മുസ്തഫ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/159754/ezhom-mandal-workers-convention)