---
title: "സതീശൻ പാച്ചേനിയുടെ സ്മാരക സ്ഥൂപം പണിയുന്നതിന് സ്ഥലം ദാനമായി നൽകിയ പിഎം ഉണ്ണികൃഷ്ണൻ നമ്പൂതിരിയെ ആദരിച്ചു"
english_title: "PM Unnikrishnan Namboothiri honored "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/159753/pm-unnikrishnan-namboothiri-honored"
published_at: "2023-11-05T18:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6547926f243b0_news-card.jpg"
keywords: []
---

# സതീശൻ പാച്ചേനിയുടെ സ്മാരക സ്ഥൂപം പണിയുന്നതിന് സ്ഥലം ദാനമായി നൽകിയ പിഎം ഉണ്ണികൃഷ്ണൻ നമ്പൂതിരിയെ ആദരിച്ചു

> **Lead Summary:** **പരിയാരം: **സതീശൻ പാച്ചേനിയുടെ സ്മാരകസൂപം പണിയുന്നതിന് പാച്ചേനി പള്ളിക്കൽ ഇല്ലം വക സ്ഥലം പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിക്ക് ദാനമായി നൽകിയ പാച്ചേനിയിലെ പി.എം.ഉണ്ണികൃഷ്ണൻ നമ്പൂതിരിയെ കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരൻ എം.പി. പാച്ചേനിയിൽ നടന്ന ചടങ്ങിൽ ആദരിച്ചു.

## Article Content

**പരിയാരം: **സതീശൻ പാച്ചേനിയുടെ സ്മാരകസൂപം പണിയുന്നതിന് പാച്ചേനി പള്ളിക്കൽ ഇല്ലം വക സ്ഥലം പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിക്ക് ദാനമായി നൽകിയ പാച്ചേനിയിലെ പി.എം.ഉണ്ണികൃഷ്ണൻ നമ്പൂതിരിയെ കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരൻ എം.പി. പാച്ചേനിയിൽ നടന്ന ചടങ്ങിൽ ആദരിച്ചു.

ഡി സി സി. പ്രസിഡന്റ് അഡ്വ: മാർട്ടിൻ ജോർജ് , ബ്ലോക്ക് പ്രസിഡന്റ് പി.കെ. സരസ്വാതി, ഡിസിസി സെക്രട്ടറി ഇ.ടി. രാജിവൻ, മഹിളാ കോൺഗ്രസ്സ് വൈ : പ്രസിഡന്റ് രജനി രമാനന്ദ്, മണ്ഡലം കോൺഗ്രസ്സ് പി.വി. സജീവൻ, പി.വി രാമചന്ദ്രൻ , ഐ.വി.കുഞ്ഞിരാമൻ, എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/159753/pm-unnikrishnan-namboothiri-honored)