---
title: "മുക്കുപണ്ടം പണയം വെച്ച് മൂന്നുലക്ഷത്തോളം രൂപ തട്ടാൻ ശ്രമിച്ച കണ്ണാടിപ്പറമ്പ് സ്വദേശി അറസ്റ്റിൽ"
english_title: "Kannadipparambu resident arrested for trying to extort Rs 3 lakh from Mukupandam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/15974/kannadipparambu-resident-arrested-for-trying-to-extort-rs-3-lakh-from-mukupandam"
published_at: "2021-12-14T12:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b83c05e95a5_news card.jpg"
keywords: []
---

# മുക്കുപണ്ടം പണയം വെച്ച് മൂന്നുലക്ഷത്തോളം രൂപ തട്ടാൻ ശ്രമിച്ച കണ്ണാടിപ്പറമ്പ് സ്വദേശി അറസ്റ്റിൽ

> **Lead Summary:** **കണ്ണൂർ: **കേരള ബാങ്കിന്റെ കണ്ണൂർ വനിതാ ബാങ്ക് ശാഖയിൽ 12 പവൻ മൂല്യം വരുന്ന മുക്കുപണ്ടം പണയം വെച്ച് ഏകദേശം മൂന്ന് ലക്ഷത്തോളം രൂപ തട്ടിയെടുക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ.

## Article Content

**കണ്ണൂർ: **കേരള ബാങ്കിന്റെ കണ്ണൂർ വനിതാ ബാങ്ക് ശാഖയിൽ 12 പവൻ മൂല്യം വരുന്ന മുക്കുപണ്ടം പണയം വെച്ച് ഏകദേശം മൂന്ന് ലക്ഷത്തോളം രൂപ തട്ടിയെടുക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ.

നാറാത്ത് കണ്ണാടിപ്പറമ്പിൽ കോട്ടത്ത് വളപ്പിലെ എൻ വി മൻസൂർ ഇബ്രാഹിം(53) എന്നയാളെയാണ് കണ്ണൂർ ടൗൺ സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/15974/kannadipparambu-resident-arrested-for-trying-to-extort-rs-3-lakh-from-mukupandam)