---
title: "മുഹമ്മദ്‌ കുഞ്ഞി ബാഖവി ഉസ്താദിനെ  കണ്ണപുരം റൈഞ്ച്  എസ് കെ ജെ എം ആദരിച്ചു"
english_title: "Kannapuram Range SKJM honored Muhammad Kunji Bakhvi Ustad"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/15963/kannapuram-range-skjm-honored-muhammad-kunji-bakhvi-ustad"
published_at: "2021-12-14T11:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b833a6de690_c4322c88-c135-4d8b-aa52-d86a8121befe.jpg"
keywords: []
---

# മുഹമ്മദ്‌ കുഞ്ഞി ബാഖവി ഉസ്താദിനെ  കണ്ണപുരം റൈഞ്ച്  എസ് കെ ജെ എം ആദരിച്ചു

> **Lead Summary:** **അഞ്ചാംപീടിക: ** കണ്ണപുരം റൈഞ്ച് മുസാബഖ ഇസ്ലാമിക കലാമേള വേദിയിൽ വെച്ച് അഞ്ചാപീടിക മഹല്ല് രക്ഷാധികാരിയും മയ്യിൽ റൗളത്തിൽ മുഹ്‌യുദ്ധീൻ ദർസ് പ്രിൻസിപ്പലും ആയ ശൈഖുനാ ടി.മുഹമ്മദ്‌ കുഞ്ഞി ബാഖവി ഉസ്താദിനെ കണ്ണപുരം റൈഞ്ച് എസ് കെ ജെ എം ആദരിച്ചു.

## Article Content

**അഞ്ചാംപീടിക: ** കണ്ണപുരം റൈഞ്ച് മുസാബഖ ഇസ്ലാമിക കലാമേള വേദിയിൽ വെച്ച് അഞ്ചാപീടിക മഹല്ല് രക്ഷാധികാരിയും മയ്യിൽ റൗളത്തിൽ മുഹ്‌യുദ്ധീൻ ദർസ് പ്രിൻസിപ്പലും ആയ ശൈഖുനാ ടി.മുഹമ്മദ്‌ കുഞ്ഞി ബാഖവി ഉസ്താദിനെ കണ്ണപുരം റൈഞ്ച് എസ് കെ ജെ എം ആദരിച്ചു.

വേദിയിൽ അബ്ദുറഹ്മാൻ നിസാമി ( പ്രോഗ്രാം ചെയർമാൻ) അസ്‌ലം ഹാജി ( കെ ആർ എം എ ട്രഷറർ), ഹക്കീം ഹാജി (കെ ആർ എം എ പ്രസിഡന്റ്) ഒ എം മുഹ്‌യദീൻ ബാഖവി (മഹല്ല് ഖത്തീബ്)ദിൽഷാദ് ദാരിമി (പ്രോഗ്രാം കൺവീനർ )അഷ്‌റഫ്‌ സി ച് അഞ്ചാംപീടിക മഹല്ല് പ്രസിഡന്റ് അബ്ദുൾ റഹ്മാൻ ഹാജി. സെക്രട്ടറി മുഹാസ്. പ്രോഗ്രാം ചെയർമാൻ ജാബിർ മാഷ്. പ്രാദേശിക പ്രാഗ്രാം കൺവീനർ ആർ പി അബ്ദുള്ള മാഷ് എന്നിവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/15963/kannapuram-range-skjm-honored-muhammad-kunji-bakhvi-ustad)