---
title: "പാപ്പിനിശ്ശേരി ചുങ്കത്ത് കെമിക്കൽ ടാങ്കർ മറിഞ്ഞ് അപകടം: ഒഴിവായത് വൻ ദുരന്തം"
english_title: "Chemical tanker overturned at Papinissery chungam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/159454/chemical-tanker-overturned-at-papinissery-chungam"
published_at: "2023-11-04T15:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654613bc51139_news-card.jpg"
keywords: []
---

# പാപ്പിനിശ്ശേരി ചുങ്കത്ത് കെമിക്കൽ ടാങ്കർ മറിഞ്ഞ് അപകടം: ഒഴിവായത് വൻ ദുരന്തം

> **Lead Summary:** പാപ്പിനിശ്ശേരി ചുങ്കത്ത് കെമിക്കലുമായ് പോവുകയായിരുന്ന ടാങ്കർ മറിഞ്ഞ് അപകടം. കൊച്ചിയിൽ നിന്ന് മംഗലാപുരത്തേക്ക് പോവുകയായിരുന്ന ടാങ്കറാണ് അപകടത്തിൽ പെട്ടത്,. ചോർച്ച ഇല്ലാത്തതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.

## Article Content

പാപ്പിനിശ്ശേരി ചുങ്കത്ത് കെമിക്കലുമായ് പോവുകയായിരുന്ന ടാങ്കർ മറിഞ്ഞ് അപകടം. കൊച്ചിയിൽ നിന്ന് മംഗലാപുരത്തേക്ക് പോവുകയായിരുന്ന ടാങ്കറാണ് അപകടത്തിൽ പെട്ടത്,. ചോർച്ച ഇല്ലാത്തതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/159454/chemical-tanker-overturned-at-papinissery-chungam)