---
title: "പാളം പരിശോധിക്കുന്നതിനിടെ ട്രാക്ക് മാൻ ട്രെയിൻ തട്ടി മരിച്ചു"
english_title: "A trackman was killed by a train while inspecting the tracks"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/159440/a-trackman-was-killed-by-a-train-while-inspecting-the-tracks"
published_at: "2023-11-04T14:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6546051fbcd77_download_(2).jfif"
keywords: []
---

# പാളം പരിശോധിക്കുന്നതിനിടെ ട്രാക്ക് മാൻ ട്രെയിൻ തട്ടി മരിച്ചു

> **Lead Summary:** **കാസർകോട്: **കാസർകോട് കുമ്പള ഷിറിയയിൽ ട്രാക്ക് മാൻ ട്രെയിൻ തട്ടി മരിച്ചു. ആന്ധ്രാപ്രദേശ് സ്വദേശി പഗോട്ടി നവീൻ ആണ് മരിച്ചത്. പാളം പരിശോധിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഇന്ന് രാവിലെ ഒൻപതോടെ ഷിറിയ പാലത്തിന് സമീപത്തായിരുന്നു സംഭവം.

## Article Content

**കാസർകോട്: **കാസർകോട് കുമ്പള ഷിറിയയിൽ ട്രാക്ക് മാൻ ട്രെയിൻ തട്ടി മരിച്ചു. ആന്ധ്രാപ്രദേശ് സ്വദേശി പഗോട്ടി നവീൻ ആണ് മരിച്ചത്. പാളം പരിശോധിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഇന്ന് രാവിലെ ഒൻപതോടെ ഷിറിയ പാലത്തിന് സമീപത്തായിരുന്നു സംഭവം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/159440/a-trackman-was-killed-by-a-train-while-inspecting-the-tracks)