---
title: "കെ.വി.എം കുഞ്ഞിയുടെ എട്ടാം ഓർമ്മദിനത്തിൽ അദ്ദേഹത്തിന്റെ കബറിടത്തിൽ പ്രാർത്ഥന നടത്തി"
english_title: "Prayers "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/159350/prayers"
published_at: "2023-11-04T09:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6545c01ad7a13_news-card.jpg"
keywords: []
---

# കെ.വി.എം കുഞ്ഞിയുടെ എട്ടാം ഓർമ്മദിനത്തിൽ അദ്ദേഹത്തിന്റെ കബറിടത്തിൽ പ്രാർത്ഥന നടത്തി

> **Lead Summary:** തളിപ്പറമ്പിലെ മത രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക മേഖലയിലെ സൗമ്യ സാന്നിധ്യവും മുസ്ലിം ലീഗ് നേതാവുമായ കെ.വി.എം കുഞ്ഞിയുടെ എട്ടാം ഓർമ്മ ദിനത്തിൽ ഫാറൂഖ് നഗർ വാർഡ് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അദ്ദേഹത്തിന്റെ കബറിടത്തിൽ പ്രാർത്ഥന നടത്തി.

## Article Content

തളിപ്പറമ്പിലെ മത രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക മേഖലയിലെ സൗമ്യ സാന്നിധ്യവും മുസ്ലിം ലീഗ് നേതാവുമായ കെ.വി.എം കുഞ്ഞിയുടെ എട്ടാം ഓർമ്മ ദിനത്തിൽ ഫാറൂഖ് നഗർ വാർഡ് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അദ്ദേഹത്തിന്റെ കബറിടത്തിൽ പ്രാർത്ഥന നടത്തി.

തളിപ്പറമ്പ് ജുമാഅത്ത് പള്ളി ഖത്തീബ് ഉമ്മർ നദ്‌വി തോട്ടിക്കൽ, പ്രാർത്ഥനക്ക് നേതൃത്വം നൽകി ഫാറൂഖ് നഗർ ജുമാ മസ്ജിദ് ഇമാം അക്ബർ അലി നിസാമി, മഹമൂദ് അള്ളാംകുളം, സി.പി.വി അബ്ദുല്ല, സി ഉമ്മർ,കെ മുസ്തഫ ഹാജി, കെവി അബൂബക്കർ ഹാജി, കൊടിയിൽ സലീം, കെ.മുഹമ്മദ് ബഷീർ,പി. പി. ഇസ്മായിൽ,ഗാന്ധി സിദ്ദീഖ്, കെ.പി ലുക്മാൻ, എൻ.എ സിദ്ദീഖ്, ഷബീർ മുക്കോല, കെ. പി ഹനീഫ,സി.മുഹമ്മദ് സിറാജ്, അഡ്വ : മൊയ്‌ദു കൂട്ടുക്കൻ കെ.വി. സിറാജ്, എ.പി മജീദ്, കെ.പി.പി ജമാൽ,എം. പി ഇസ്മായിൽ, എം. ഹാഷിം, എം. പി ഇസ്ഹാഖ് എന്നിവർ പങ്കെടുത്തു,

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/159350/prayers)