---
title: " കേരള ടെക്സ്റ്റൈൽസ് ആൻഡ് ഗാർമൻ്റ്സ് ഡീലേഴ്സ് വെൽഫെയർ അസോസിയേഷൻ ജനറൽ ബോഡി യോഗം നടന്നു"
english_title: "General Body Meeting of Kerala Textiles and Garments Dealers Welfare Association "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/159347/general-body-meeting-of-kerala-textiles-and-garments-dealers-welfare-association"
published_at: "2023-11-04T09:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6545bebb9366d_news-card.jpg"
keywords: []
---

#  കേരള ടെക്സ്റ്റൈൽസ് ആൻഡ് ഗാർമൻ്റ്സ് ഡീലേഴ്സ് വെൽഫെയർ അസോസിയേഷൻ ജനറൽ ബോഡി യോഗം നടന്നു

> **Lead Summary:** കേരള ടെക്സ്റ്റൈൽസ് ആൻഡ് ഗാർമൻ്റ്സ് ഡീലേഴ്സ് വെൽഫെയർ അസോസിയേഷൻ ജനറൽ ബോഡി യോഗം വ്യാപാര ഭവനിൽ വെച്ച് നടന്നു. ടെക്സ്റ്റൈൽ മേഖല നേരിടുന്ന വിവിധ തരം പ്രശ്നങ്ങൾക്ക് മുമ്പിൽ പകച്ചു നിന്നിട്ടു കാര്യമില്ലെന്നും അതിനെ ക്രിയാത്മമായി നേരിടണം എന്നും അതിന് യുവ വ്യാപാരികളുടെ ആശയങ്ങൾ ഉപയോഗപ്പെടുത്തണം എ ന്നും ഇത്തരം ആശയങ്ങൾ പങ്കുവെക്കാനുള്ള വേദിയായി ഡിസംബർ 3 നടക്കുന്ന ജില്ലാ സമ്മേ ളനം മാറണം എന്നും സമ്മേളനം ഉൽഘാടനം ചെയ്ത് കൊണ്ട് ജില്ലാ പ്രസിഡൻ്റ് ഹമീദ്(ലുലു )അഭിപ്രായപെട്ടു .

## Article Content

കേരള ടെക്സ്റ്റൈൽസ് ആൻഡ് ഗാർമൻ്റ്സ് ഡീലേഴ്സ് വെൽഫെയർ അസോസിയേഷൻ ജനറൽ ബോഡി യോഗം വ്യാപാര ഭവനിൽ വെച്ച് നടന്നു. ടെക്സ്റ്റൈൽ മേഖല നേരിടുന്ന വിവിധ തരം പ്രശ്നങ്ങൾക്ക് മുമ്പിൽ പകച്ചു നിന്നിട്ടു കാര്യമില്ലെന്നും അതിനെ ക്രിയാത്മമായി നേരിടണം എന്നും അതിന് യുവ വ്യാപാരികളുടെ ആശയങ്ങൾ ഉപയോഗപ്പെടുത്തണം എ ന്നും ഇത്തരം ആശയങ്ങൾ പങ്കുവെക്കാനുള്ള വേദിയായി ഡിസംബർ 3 നടക്കുന്ന ജില്ലാ സമ്മേ ളനം മാറണം എന്നും സമ്മേളനം ഉൽഘാടനം ചെയ്ത് കൊണ്ട് ജില്ലാ പ്രസിഡൻ്റ് ഹമീദ്(ലുലു )അഭിപ്രായപെട്ടു .

 ജില്ലാ ജോയിൻ സെക്രട്ടറി. സാജിത്. ജില്ലാ ട്രഷറർ അഷറഫ് തെജസ് വ്യാപാരി വ്യവസായി ഏകോപനസമിതിസെക്രട്ടരി താജുദ്ദീൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.യോഗത്തിൽ വെച്ച് തല മുതിർന്ന വ്യാപാരികൾ ആയ അലികുഞ്ഞി ഹാജി CMH . ഭാസ്കരൻ കേരള ടെക്സ് എന്നിവരെ ആദരിച്ചു.യൂണിറ്റ് പ്രസിഡൻ്റ് ജയരാജ് അദ്യക്ഷത വഹിച്ച യോഗത്തിൽ സെക്രടറി നൗഷാദ് സ്വാഗതവും c t അഷറഫ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/159347/general-body-meeting-of-kerala-textiles-and-garments-dealers-welfare-association)