---
title: "ജെ ആർ ടി ഓ ഓഫിസിലേക്ക് എം എസ് എഫ് തളിപ്പറമ്പ മുൻസിപ്പൽ കമ്മിറ്റി പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു"
english_title: "A protest march was organized"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/159231/a-protest-march-was-organized"
published_at: "2023-11-03T17:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6544e172ef330_news-card.jpg"
keywords: []
---

# ജെ ആർ ടി ഓ ഓഫിസിലേക്ക് എം എസ് എഫ് തളിപ്പറമ്പ മുൻസിപ്പൽ കമ്മിറ്റി പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു

> **Lead Summary:** തളിപ്പറമ്പ പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട ജെ ആർ ടി ഓ ഓഫിസിലേക്ക് എം എസ് എഫ് തളിപ്പറമ്പ മുൻ സിപ്പൽ കമ്മിറ്റിയുടെ നേത്യത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. വർദ്ധിച്ചുവരുന്ന ബസ് അപകടങ്ങൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യമന്നയിച്ചായിരുന്നു മാർച്ച്. പരിപാടിയിൽ 15 ഓളം പേർ പങ്കെടുത്തു

## Article Content

തളിപ്പറമ്പ പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട ജെ ആർ ടി ഓ ഓഫിസിലേക്ക് എം എസ് എഫ് തളിപ്പറമ്പ മുൻ സിപ്പൽ കമ്മിറ്റിയുടെ നേത്യത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. വർദ്ധിച്ചുവരുന്ന ബസ് അപകടങ്ങൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യമന്നയിച്ചായിരുന്നു മാർച്ച്. പരിപാടിയിൽ 15 ഓളം പേർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/159231/a-protest-march-was-organized)