---
title: "തളിപ്പറമ്പ് സൗത്ത് ഉപജില്ലാ കലോത്സവം നവംബർ ഏഴ് മുതൽ പത്ത് വരെ"
english_title: "Thaliparamb South Kalothsavam from November 7th to 10th"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/159191/thaliparamb-south-kalothsavam-from-november-7th-to-10th"
published_at: "2023-11-03T15:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6544be065b1fb_Untitled-2-web.jpg"
keywords: []
---

# തളിപ്പറമ്പ് സൗത്ത് ഉപജില്ലാ കലോത്സവം നവംബർ ഏഴ് മുതൽ പത്ത് വരെ

> **Lead Summary:** **ധർമ്മശാല : **തളിപ്പറമ്പ് സൗത്ത് ഉപജില്ലാ കലോത്സവം പറശ്ശിനിക്കടവ് ഹയർ സെക്കൻഡറി സ്കൂളിൽ ഏഴ് മുതൽ പത്ത് വരെ നടക്കും. എട്ടിന് ഉച്ചയ്ക്ക് രണ്ടിന് എം.വി ഗോവിന്ദൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. ഒൻപത് വേദികളിലായാണ് കലോത്സവം നടക്കുക.

## Article Content

**ധർമ്മശാല : **തളിപ്പറമ്പ് സൗത്ത് ഉപജില്ലാ കലോത്സവം പറശ്ശിനിക്കടവ് ഹയർ സെക്കൻഡറി സ്കൂളിൽ ഏഴ് മുതൽ പത്ത് വരെ നടക്കും. എട്ടിന് ഉച്ചയ്ക്ക് രണ്ടിന് എം.വി ഗോവിന്ദൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. ഒൻപത് വേദികളിലായാണ് കലോത്സവം നടക്കുക.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/159191/thaliparamb-south-kalothsavam-from-november-7th-to-10th)