---
title: "സംസ്ഥാനത്തെ ഏറ്റവും മികച്ച രണ്ടാമത്തെ പോലീസ് സ്റ്റേഷനുള്ള മുഖ്യമന്ത്രിയുടെ അവാർഡ് കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷന്"
english_title: "Chief Minister's Award for the second best police station in the state Kannur Town Police Station"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/159133/chief-ministers-award-for-the-second-best-police-station-in-the-state-kannur-town-police-station"
published_at: "2023-11-03T12:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6544952e6d307_news-card.jpg"
keywords: []
---

# സംസ്ഥാനത്തെ ഏറ്റവും മികച്ച രണ്ടാമത്തെ പോലീസ് സ്റ്റേഷനുള്ള മുഖ്യമന്ത്രിയുടെ അവാർഡ് കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷന്

> **Lead Summary:** സംസ്ഥാനത്തെ ഏറ്റവും മികച്ച രണ്ടാമത്തെ പോലീസ് സ്റ്റേഷനുള്ള മുഖ്യമന്ത്രിയുടെ അവാർഡ് കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷന്. ടൗൺ ഇൻസ്പെക്ടർ പി എ ബിനു മോഹനനും സഹപ്രവർത്തകരുംപുരസ്കാരം നേട്ടം ആഘോഷിച്ചു.

## Article Content

സംസ്ഥാനത്തെ ഏറ്റവും മികച്ച രണ്ടാമത്തെ പോലീസ് സ്റ്റേഷനുള്ള മുഖ്യമന്ത്രിയുടെ അവാർഡ് കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷന്. ടൗൺ ഇൻസ്പെക്ടർ പി എ ബിനു മോഹനനും സഹപ്രവർത്തകരുംപുരസ്കാരം നേട്ടം ആഘോഷിച്ചു.

സ്റ്റേഷന്റെ നേട്ടത്തിന് പിന്നിൽ എസിപി പി.കെ രത്നകുമാർ ഇൻസ്പെക്ടർമാരായ ശ്രീജിത്ത് കോടേരി,പി എ ബിനുമോഹൻ എന്നിവരുടെ നേതൃത്വത്തിൽ നടന്ന കൂട്ടായ പ്രവർത്തനം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/159133/chief-ministers-award-for-the-second-best-police-station-in-the-state-kannur-town-police-station)