---
title: "മുയ്യം വരഡൂലിൽ ഡിവൈഎഫ്ഐ പ്രവർത്തകന് നേരെ ആർഎസ്എസ് ആക്രമണം"
english_title: "BJP attack on DYFI worker in Muyam Varadul"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/159081/bjp-attack-on-dyfi-worker-in-muyam-varadul"
published_at: "2023-11-03T10:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65447a274b7c3_news-card.jpg"
keywords: []
---

# മുയ്യം വരഡൂലിൽ ഡിവൈഎഫ്ഐ പ്രവർത്തകന് നേരെ ആർഎസ്എസ് ആക്രമണം

> **Lead Summary:** ഡിവൈഎഫ്ഐ സ്ഥാപക ദിനത്തിന്റെ ഭാഗമായി കൊടി തോരണങ്ങൾ അലങ്കരിക്കുന്നതിനിടെ ആർഎസ്എസ് ആക്രമണം. ഡിവൈഎഫ്ഐ വരഡൂൽ യൂണിറ്റ് എക്സിക്യൂട്ടീവ് അംഗവും സിപിഎം പ്രവർത്തകനുമായ സഖാവ് ജഗദീഷിന് പരിക്ക്.ഇന്നലെ രാത്രി എട്ടുമണിയോടെയാണ് സംഭവം.

## Article Content

ഡിവൈഎഫ്ഐ സ്ഥാപക ദിനത്തിന്റെ ഭാഗമായി കൊടി തോരണങ്ങൾ അലങ്കരിക്കുന്നതിനിടെ ആർഎസ്എസ് ആക്രമണം. ഡിവൈഎഫ്ഐ വരഡൂൽ യൂണിറ്റ് എക്സിക്യൂട്ടീവ് അംഗവും സിപിഎം പ്രവർത്തകനുമായ സഖാവ് ജഗദീഷിന് പരിക്ക്.ഇന്നലെ രാത്രി എട്ടുമണിയോടെയാണ് സംഭവം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/159081/bjp-attack-on-dyfi-worker-in-muyam-varadul)