---
title: "സി ഐ ടി യു മയ്യിൽ ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പാലസ്തീൻ ഐക്യദാർഢ്യ ദിനം ആചരിച്ചു"
english_title: "Palestine Solidarity Day"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/159062/palestine-solidarity-day"
published_at: "2023-11-03T09:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65446a9fee3b7_news-card.jpg"
keywords: []
---

# സി ഐ ടി യു മയ്യിൽ ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പാലസ്തീൻ ഐക്യദാർഢ്യ ദിനം ആചരിച്ചു

> **Lead Summary:** **മയ്യിൽ: **സി ഐ ടി യു മയ്യിൽ ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പാലസ്തീൻ ഐക്യദാർഢ്യ ദിനം ആചരിച്ചു. മയ്യിൽ പാട്യം സ്മാരക മന്ദിരത്തിന് സമീപത്ത് വെച്ച് പ്രകടനവും മയ്യിൽ ടൗണിൽ പൊതുയോഗവും സംഘടിപ്പിച്ചു.

## Article Content

**മയ്യിൽ: **സി ഐ ടി യു മയ്യിൽ ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പാലസ്തീൻ ഐക്യദാർഢ്യ ദിനം ആചരിച്ചു. മയ്യിൽ പാട്യം സ്മാരക മന്ദിരത്തിന് സമീപത്ത് വെച്ച് പ്രകടനവും മയ്യിൽ ടൗണിൽ പൊതുയോഗവും സംഘടിപ്പിച്ചു.

സി ഐ ടി യു ജില്ലാ വൈസ് പ്രസിഡണ്ട് എൻ.വി.ചന്ദ്രബാബു ഉൽഘാടനം ചെയ്തു. ഏറിയ പ്രസിഡണ്ട് കെ.നാണു അദ്ധ്യക്ഷ്യം വഹിച്ചു.ജില്ലാ കമ്മറ്റി അംഗങ്ങളായ കെ.പി.ബാലകൃഷ്ണൻ, എം.വേലായുധൻ എന്നിവർ സംസാരിച്ചു. ഏറിയ സെക്രട്ടറി എ.ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/159062/palestine-solidarity-day)