---
title: "ദാരിദ്ര്യം മറയ്ക്കാൻ പുരപ്പുറത്ത് ഉണക്കാനിട്ട പട്ട് കോണകമാണ് കേരളീയം ; പരിഹസിച്ച് വി ഡി സതീശന്‍"
english_title: "VD Satheesan mockingly"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/158926/vd-satheesan-mockingly"
published_at: "2023-11-02T16:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654383b9c5ae9_vac.jpg"
keywords: []
---

# ദാരിദ്ര്യം മറയ്ക്കാൻ പുരപ്പുറത്ത് ഉണക്കാനിട്ട പട്ട് കോണകമാണ് കേരളീയം ; പരിഹസിച്ച് വി ഡി സതീശന്‍

> **Lead Summary:** സർക്കാർ കൊട്ടിഘോഷിച്ച് നടപ്പാക്കുന്ന കേരളീയം പരിപാടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ‍ഡി സതീശന്‍. ദാരിദ്രം മറയ്ക്കാൻ പുരപ്പുറത്ത് ഉണക്കാനിട്ട പട്ട് കോണകമാണ് കേരളീയമെന്ന് സതീശന്‍ പരിഹസിച്ചു. കേരളീയം പരിപാടി വന്‍ ധൂർത്താണെന്ന് വിമര്‍ശിച്ച സതീശന്‍ പുതിയ തലമുറ സർക്കാരിനെതിരെയാണെന്നും കുറ്റപ്പെടുത്തി. സർക്കാർ ധവളപത്രം ഇറക്കാൻ തയ്യാറുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.

## Article Content

സർക്കാർ കൊട്ടിഘോഷിച്ച് നടപ്പാക്കുന്ന കേരളീയം പരിപാടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ‍ഡി സതീശന്‍. ദാരിദ്രം മറയ്ക്കാൻ പുരപ്പുറത്ത് ഉണക്കാനിട്ട പട്ട് കോണകമാണ് കേരളീയമെന്ന് സതീശന്‍ പരിഹസിച്ചു. കേരളീയം പരിപാടി വന്‍ ധൂർത്താണെന്ന് വിമര്‍ശിച്ച സതീശന്‍ പുതിയ തലമുറ സർക്കാരിനെതിരെയാണെന്നും കുറ്റപ്പെടുത്തി. സർക്കാർ ധവളപത്രം ഇറക്കാൻ തയ്യാറുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/158926/vd-satheesan-mockingly)