---
title: "മാരക ലഹരി മരുന്നായ എൽ എസ് ഡി സ്റ്റാമ്പുകളുമായി തൃച്ചംബരം സ്വദേശി പിടിയിലായി"
english_title: "Trichambaram resident arrested with LSD stamps"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/158818/trichambaram-resident-arrested-with-lsd-stamps"
published_at: "2023-11-02T10:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654332459f3cf_news-card.jpg"
keywords: []
---

# മാരക ലഹരി മരുന്നായ എൽ എസ് ഡി സ്റ്റാമ്പുകളുമായി തൃച്ചംബരം സ്വദേശി പിടിയിലായി

> **Lead Summary:** **തളിപ്പറമ്പ്: **മാരകലഹരിമരുന്നായ എല്‍.എസ്.ഡി സ്റ്റാമ്പുകള്‍ സഹിതം യുവാവ് അറസ്റ്റില്‍. തൃച്ചംബരം ചിൻമയ മിഷൻ സ്കൂളിന് സമീപത്തെ മീത്തലെവീട്ടില്‍ പ്രണവ് പവിത്രന്‍നെയാണ് തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ്.ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തില്‍ പിടികൂടിയത്.

## Article Content

**തളിപ്പറമ്പ്: **മാരകലഹരിമരുന്നായ എല്‍.എസ്.ഡി സ്റ്റാമ്പുകള്‍ സഹിതം യുവാവ് അറസ്റ്റില്‍. തൃച്ചംബരം ചിൻമയ മിഷൻ സ്കൂളിന് സമീപത്തെ മീത്തലെവീട്ടില്‍ പ്രണവ് പവിത്രന്‍നെയാണ് തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ്.ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തില്‍ പിടികൂടിയത്.

ഇന്നലെ രാത്രി തളിപ്പറമ്പ് ബസ്റ്റാന്റിന് എതിർ വശത്ത കെട്ടിടത്തിന് സമീപം വെച്ചാണ് 0.074 ഗ്രാം എല്‍.എസ്.ഡി സ്റ്റാമ്പുകള്‍ സഹിതം ഇയാളെ അറസ്റ്റ് ചെയ്തത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/158818/trichambaram-resident-arrested-with-lsd-stamps)