---
title: "കെ സി ഇ യു സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പതാകദിനം ആചരിച്ചു"
english_title: "Flag Day was observed as part of KCEU State Conference"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/158648/flag-day-was-observed-as-part-of-kceu-state-conference"
published_at: "2023-11-01T15:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654221cf6ff6d_news-card.jpg"
keywords: []
---

# കെ സി ഇ യു സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പതാകദിനം ആചരിച്ചു

> **Lead Summary:** **ചട്ടുകപ്പാറ: **കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് യൂനിയൻ സംസ്ഥാന സമ്മേളനം നവംബർ 10 മുതൽ 13 വരെ കുമളിയിൽ. KCEU കുറ്റ്യാട്ടൂർ ബേങ്ക് യൂനിറ്റിൻ്റെ ആഭിമുഖ്യത്തിൽ സമ്മേളന പതാകദിനം ആചരിച്ചു.

## Article Content

**ചട്ടുകപ്പാറ: **കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് യൂനിയൻ സംസ്ഥാന സമ്മേളനം നവംബർ 10 മുതൽ 13 വരെ കുമളിയിൽ. KCEU കുറ്റ്യാട്ടൂർ ബേങ്ക് യൂനിറ്റിൻ്റെ ആഭിമുഖ്യത്തിൽ സമ്മേളന പതാകദിനം ആചരിച്ചു.

ഏറിയ സെക്രട്ടറി ആർ.വി.രാമകൃഷ്ണൻ പതാക ഉയർത്തി. യൂനിറ്റ് സെക്രട്ടറി പി. സജിത്ത് കുമാർ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/158648/flag-day-was-observed-as-part-of-kceu-state-conference)