---
title: "വാടിക്കൽ കടവ് അംഗൻവാടിയുടെ ആഭിമുഖ്യത്തിൽ പ്രവേശനോത്സവത്തിന്റെ ഭാഗമായി വിപുലമായ പരിപാടികൾ നടന്നു"
english_title: "Various programs were organized"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/158646/various-programs-were-organized"
published_at: "2023-11-01T15:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6542202d9c943_news-card.jpg"
keywords: []
---

# വാടിക്കൽ കടവ് അംഗൻവാടിയുടെ ആഭിമുഖ്യത്തിൽ പ്രവേശനോത്സവത്തിന്റെ ഭാഗമായി വിപുലമായ പരിപാടികൾ നടന്നു

> **Lead Summary:** വാടിക്കൽ കടവ് അംഗൻവാടിയുടെ ആഭിമുഖ്യത്തിൽ പ്രവേശനോത്സവത്തിന്റെ ഭാഗമായി വിപുലമായ പരിപാടികൾ നടന്നു. മുന്നോടിയായി റാലിക്കുശേഷം , നവാഗതരെ പൂക്കളും, മധുരവും നൽകി സ്വീകരിച്ചു.

## Article Content

വാടിക്കൽ കടവ് അംഗൻവാടിയുടെ ആഭിമുഖ്യത്തിൽ പ്രവേശനോത്സവത്തിന്റെ ഭാഗമായി വിപുലമായ പരിപാടികൾ നടന്നു. മുന്നോടിയായി റാലിക്കുശേഷം , നവാഗതരെ പൂക്കളും, മധുരവും നൽകി സ്വീകരിച്ചു.

ജൈവകർഷകൻ കെ പി അബ്ദുളള ഹാജി ഉദ്ഘാടനം ചെയ്തു. ടി ബാബു പഴയങ്ങാടിഅധ്യക്ഷനായി. ഓമന ടീച്ചർ കുട്ടി കളുമൊന്നിച്ച് കഥകളും, പാട്ടുപാടിയും ഹൃദ്യമാക്കി , ഷംല , ആശംസകളർപ്പിച്ചു. ഷൈജ ടീച്ചർ സ്വാഗതവും, അജില നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/158646/various-programs-were-organized)