---
title: "സര്‍വ്വീസില്‍ നിന്നും വിരമിക്കുന്നവർക്ക് യാത്രയയപ്പ് നൽകി"
english_title: "Farewell was given to those retiring from the service"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/158575/farewell-was-given-to-those-retiring-from-the-service"
published_at: "2023-11-01T12:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6541f3979a710_news-card.jpg"
keywords: []
---

# സര്‍വ്വീസില്‍ നിന്നും വിരമിക്കുന്നവർക്ക് യാത്രയയപ്പ് നൽകി

> **Lead Summary:** സർവ്വീസിൽ നിന്നും ദീർഘകാലത്തെ സ്തുത്യർഹ സേവനത്തിന് ശേഷം 31-10-2023 നു കണ്ണൂര്‍ സിറ്റിയിൽ നിന്നും വിരമിക്കുന്നവർക്ക് യാത്രയയപ്പ് നൽകി. കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണറുടെ ചേംമ്പറില്‍ ഒരുക്കിയ ചടങ്ങില്‍ സിറ്റി പോലീസ് കമ്മീഷണര്‍ അജിത് കുമാർ ഐ പി സ് വിരമിക്കുന്നവർക്ക് പ്രശംസ പത്രം നൽകി ആശംസകള്‍ നേര്‍ന്നു.

## Article Content

സർവ്വീസിൽ നിന്നും ദീർഘകാലത്തെ സ്തുത്യർഹ സേവനത്തിന് ശേഷം 31-10-2023 നു കണ്ണൂര്‍ സിറ്റിയിൽ നിന്നും വിരമിക്കുന്നവർക്ക് യാത്രയയപ്പ് നൽകി. കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണറുടെ ചേംമ്പറില്‍ ഒരുക്കിയ ചടങ്ങില്‍ സിറ്റി പോലീസ് കമ്മീഷണര്‍ അജിത് കുമാർ ഐ പി സ് വിരമിക്കുന്നവർക്ക് പ്രശംസ പത്രം നൽകി ആശംസകള്‍ നേര്‍ന്നു.

അഡിഷണൽ എസ് പി രാജു പി കെ ചടങ്ങിൽ പങ്കെടുത്തു. ആർ എസ് ഐ എഡിസൺ മിൽടൺ മൊറെയ്റ, ഡി എച്ച് ക്യു കണ്ണൂർ സിറ്റി, വനിത പോലീസ് സ്റ്റേഷൻ എസ് ഐ ലീലാമ്മ പി.എസ് എന്നീ ഉദ്യോഗസ്ഥരാണ് സർവീസിൽ നിന്നും വിരമിക്കുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/158575/farewell-was-given-to-those-retiring-from-the-service)