---
title: "മാച്യത്ത് രാജൻ നിര്യാതനായി"
english_title: "Machyat Rajan passed away"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/158535/machyat-rajan-passed-away"
published_at: "2023-11-01T10:23:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6541da90bd74d_Untitled-2-web.jpg"
keywords: []
---

# മാച്യത്ത് രാജൻ നിര്യാതനായി

> **Lead Summary:** **തളിപ്പറമ്പ:** കൂവോട് ആയുർവേദ ആശുപത്രിക്ക് സമീപം മാച്യത്ത് രാജൻ, നിര്യാതനായി. ബസ്റ്റാന്റിന് സമീപം കെവി കോംപ്ലക്സിൽ ടൈലറിംഗ് ഷോപ്പ് നടത്തുന്നു. 

## Article Content

**തളിപ്പറമ്പ:** കൂവോട് ആയുർവേദ ആശുപത്രിക്ക് സമീപം മാച്യത്ത് രാജൻ, നിര്യാതനായി. ബസ്റ്റാന്റിന് സമീപം കെവി കോംപ്ലക്സിൽ ടൈലറിംഗ് ഷോപ്പ് നടത്തുന്നു. 

പരേതരായ തറമ്മൽ കണ്ണന്റെയും മാച്യത്ത് കുഞ്ഞാതിയുടേയും മകനാണ്.  ഭാര്യ: വി വി സരള(പട്ടുവം). സഹോദരങ്ങൾ: ബാലൻ, പത്മിനി, പരേതയായ കമല.സംസ്കാരം : പകൽ ഒരു മണി കൂവോട് പൊതു ശ്മശാനം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/158535/machyat-rajan-passed-away)