---
title: "ജൻമദിനത്തിൽ വായനശാലക്ക് പുസ്തകങ്ങൾ വാങ്ങുന്നതിന് സാമ്പത്തിക സഹായം നൽകി"
english_title: "Financial assistance was provided for the purchase of books"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/158511/financial-assistance-was-provided-for-the-purchase-of-books"
published_at: "2023-11-01T08:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6541c32860959_Untitled-2-web.jpg"
keywords: []
---

# ജൻമദിനത്തിൽ വായനശാലക്ക് പുസ്തകങ്ങൾ വാങ്ങുന്നതിന് സാമ്പത്തിക സഹായം നൽകി

> **Lead Summary:** **ചട്ടുകപ്പാറ: **ഇ എം.എസ്സ് വായനശാല ആൻ്റ് ഗ്രന്ഥാലയം ചട്ടുകപ്പാറ ലൈബ്രറേറിയൻ എ.രസിതയുടെ ജൻമദിനത്തിൽ വായനശാലക്ക് പുസ്തകങ്ങൾ വാങ്ങുന്നതിന് സാമ്പത്തിക സഹായം നൽകി. തുക വായനശാല സെക്രട്ടറി കെ.വി.പ്രതീഷ് ഏറ്റുവാങ്ങി.ചടങ്ങിൽ ടി.കെ.സുധാമണി, പി.പി.പ്രസീത എന്നിവർ പങ്കെടുത്തു.

## Article Content

**ചട്ടുകപ്പാറ: **ഇ എം.എസ്സ് വായനശാല ആൻ്റ് ഗ്രന്ഥാലയം ചട്ടുകപ്പാറ ലൈബ്രറേറിയൻ എ.രസിതയുടെ ജൻമദിനത്തിൽ വായനശാലക്ക് പുസ്തകങ്ങൾ വാങ്ങുന്നതിന് സാമ്പത്തിക സഹായം നൽകി. തുക വായനശാല സെക്രട്ടറി കെ.വി.പ്രതീഷ് ഏറ്റുവാങ്ങി.ചടങ്ങിൽ ടി.കെ.സുധാമണി, പി.പി.പ്രസീത എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/158511/financial-assistance-was-provided-for-the-purchase-of-books)