---
title: "ഇന്ദിരാഗാന്ധി ചരമ വാർഷിക ദിനാചരണത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി."
english_title: "Indira Gandhi's death anniversary"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/158425/indira-gandhis-death-anniversary"
published_at: "2023-10-31T20:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654111c772e13_Untitled-2-web.jpg"
keywords: []
---

# ഇന്ദിരാഗാന്ധി ചരമ വാർഷിക ദിനാചരണത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി.

> **Lead Summary:** **പനങ്ങാട്ടൂർ :** ഇന്ദിരാജീ ചരമ വാർഷിക ദിനാചരണത്തിൽ പനങ്ങാട്ടൂർ ബൂത്ത് കോൺഗ്രസ് കമ്മിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗയും നടത്തി. സി.കെ.പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ചു.

## Article Content

**പനങ്ങാട്ടൂർ :** ഇന്ദിരാജീ ചരമ വാർഷിക ദിനാചരണത്തിൽ പനങ്ങാട്ടൂർ ബൂത്ത് കോൺഗ്രസ് കമ്മിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗയും നടത്തി. സി.കെ.പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ചു.

കെ.വി. പ്രേമരാജൻ, കൊല്ലറ വീട്ടിൽ ഉണ്ണികൃഷ്ണൻ. ടി.വി. മധു . വി.വി.ഹരിദാസൻ ടി.വി. ജനാർദ്ദനൻ, കണ്ടോത്ത് വീട്ടിൽ ഉണ്ണികൃഷണൻ ടി.വി. ജനാർദ്ദനൻ , എൻ.ബാബു . കെ.വി.ഷിജു ഏ വി .പ്രകാശൻ . ടി.വി.ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/158425/indira-gandhis-death-anniversary)