---
title: "ഇന്ദിര ഗാന്ധി അനുസ്മരണവും പലസ്തീൻ ഐക്യദാർഢ്യവും സംഘടിപ്പിച്ചു"
english_title: "Organized Indira Gandhi commemoration and Palestine solidarity"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/158369/organized-indira-gandhi-commemoration-and-palestine-solidarity"
published_at: "2023-10-31T16:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6540d9406ab1a_news-card.jpg"
keywords: []
---

# ഇന്ദിര ഗാന്ധി അനുസ്മരണവും പലസ്തീൻ ഐക്യദാർഢ്യവും സംഘടിപ്പിച്ചു

> **Lead Summary:** പുതിയങ്ങാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാജിയുടെ 39ാം ചരമവാർഷിക അനുസ്മരണവും പുഷ്പാർച്ചനയും പാലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യവും മൊട്ടാമ്പ്രത്ത് സംഘടിപ്പിച്ചു.

## Article Content

പുതിയങ്ങാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാജിയുടെ 39ാം ചരമവാർഷിക അനുസ്മരണവും പുഷ്പാർച്ചനയും പാലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യവും മൊട്ടാമ്പ്രത്ത് സംഘടിപ്പിച്ചു.

മണ്ഡലം പ്രസിഡണ്ട് ജോയ് ചൂട്ടാട് അദ്ധ്യക്ഷത വഹിച്ചു. പി. അബ്ദുൾ ഖാദർ, കെ.സജീ നാരായണൻ, റീന സുരേഷ്, സേവ്യർ .കെ. ലിയോ, കെ.സോമൻ , സുനിൽ ഇട്ടമ്മൽ , തിമോത്തി . ടി.ജെ, കാവു മൊട്ടാമ്പ്രം, പ്രേമൻ .എം, രാജൻ ചൂട്ടാട് എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/158369/organized-indira-gandhi-commemoration-and-palestine-solidarity)