---
title: "മെഗാ ദഫ് മത്സരത്തിൽ താര രാജാക്കന്മാരായി മംഗര "
english_title: "mega duff"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/158296/mega-duff"
published_at: "2023-10-31T12:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6540a2efde087_Untitled-2-web.jpg"
keywords: []
---

# മെഗാ ദഫ് മത്സരത്തിൽ താര രാജാക്കന്മാരായി മംഗര 

> **Lead Summary:** **വായാട്: **ഹരിത കലാവേദി വായാട് പത്താം വാർഷികത്തോട് അനുബന്ധിച്ചു സംഘടിപ്പിച്ച ഉത്തര കേരള മെഗാ ദഫ് മൽസരത്തിൽ ബദരിയാ മെഗാ ദഫ് സംഘം മംഗര ചാമ്പ്യൻമാരായി രണ്ടാം സ്ഥാനം റഹ്മാനിയ ദഫ് സംഘം പുളിങ്ങോവും മൂന്നാം സ്ഥാനം മെഹ്ഫിൽ മെഗാ ദഫ് സംഘം നെടുവോടും കരസ്തമാക്കി.

## Article Content

**വായാട്: **ഹരിത കലാവേദി വായാട് പത്താം വാർഷികത്തോട് അനുബന്ധിച്ചു സംഘടിപ്പിച്ച ഉത്തര കേരള മെഗാ ദഫ് മൽസരത്തിൽ ബദരിയാ മെഗാ ദഫ് സംഘം മംഗര ചാമ്പ്യൻമാരായി രണ്ടാം സ്ഥാനം റഹ്മാനിയ ദഫ് സംഘം പുളിങ്ങോവും മൂന്നാം സ്ഥാനം മെഹ്ഫിൽ മെഗാ ദഫ് സംഘം നെടുവോടും കരസ്തമാക്കി.

ചരിത്രത്തിൽ ആദ്യമായി സംഘടിപ്പിച്ച മെഗാ ദഫ് മത്സരം കാണാൻ വൻ ജനാവലിയാണ് വായാട് ഗ്രാമത്തിലേക്കു ഒഴികിയെത്തിയത്. വിജയികൾക്ക് ജാഫർ കായക്കൂൽ,മുസ്തഫ കെ,മുർഷിദ് കെ ട്രോഫികൾ വിതരണം ചെയ്തു.അബൂബക്കർ വായാട്, ടി കെ ഹംസകുട്ടി ഫൈസൽ. എം പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/158296/mega-duff)