---
title: "മാരക മയക്കുമരുന്നുമായി യുവാവ് പിടിയിലായി"
english_title: "Youth arrested with methamphetamine and hashish"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/158267/youth-arrested-with-methamphetamine-and-hashish"
published_at: "2023-10-31T10:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65408b83963a3_news-card.jpg"
keywords: []
---

# മാരക മയക്കുമരുന്നുമായി യുവാവ് പിടിയിലായി

> **Lead Summary:** എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ്, സർക്കിൾ ഇൻസ്പെക്ടർ പി.പി.ജനാർദ്ദനന്റെ നേതൃത്വത്തിൽ തലശ്ശേരി കൊടുവള്ളിയിൽ നടത്തിയ വാഹന പരിശോധനയിൽ ആക്ടീവ സ്കൂട്ടറിൽ കടത്തുകയായിരുന്ന 10.85.gram സ്പാസ്മോ പ്രോക്സിവോൺ പ്ലസ് 18.ഗുളികകൾ സഹിതം തലശ്ശേരി തിരുവങ്ങാട് കാവുംഭാഗത്ത് വെച്ച് യുവാവിനെ പിടികൂടി.

## Article Content

എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ്, സർക്കിൾ ഇൻസ്പെക്ടർ പി.പി.ജനാർദ്ദനന്റെ നേതൃത്വത്തിൽ തലശ്ശേരി കൊടുവള്ളിയിൽ നടത്തിയ വാഹന പരിശോധനയിൽ ആക്ടീവ സ്കൂട്ടറിൽ കടത്തുകയായിരുന്ന 10.85.gram സ്പാസ്മോ പ്രോക്സിവോൺ പ്ലസ് 18.ഗുളികകൾ സഹിതം തലശ്ശേരി തിരുവങ്ങാട് കാവുംഭാഗത്ത് വെച്ച് യുവാവിനെ പിടികൂടി.

ഇടത്തിലമ്പലത്തെ വൈശാഖ് വീട്ടിൽ വൈശാഖ് വി. പി(28) എന്നയാളെ പിടികൂടിയത്ത്.പാർട്ടിയിൽ സർക്കിൾ ഇൻസ്പെക്ടർ ജനാർദ്ദനൻ പി പിപ്രിവന്റ് ഓഫീസർ ഷിബു.കെ.സി. എക്സൈസ് പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്)പങ്കജാക്ഷന്‍.സി .സിവിൽ എക്സൈസ് ഓഫീസർ. ഷാൻ.ടി.കെ.എക്സൈസ് ഡ്രൈവർ സജീഷ് എന്നിവർ പാർട്ടിയിൽ ഉണ്ടായിരുന്നു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/158267/youth-arrested-with-methamphetamine-and-hashish)