---
title: "സഹകരണമേഖലയ്ക്കെതിരായ കേന്ദ്ര നയങ്ങൾക്കും കുപ്രചരണങ്ങൾക്കുമെതിരെ സഹകരണ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു"
english_title: " co-operative protection forum"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/158242/co-operative-protection-forum"
published_at: "2023-10-31T09:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6540773432536_news-card.jpg"
keywords: []
---

# സഹകരണമേഖലയ്ക്കെതിരായ കേന്ദ്ര നയങ്ങൾക്കും കുപ്രചരണങ്ങൾക്കുമെതിരെ സഹകരണ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു

> **Lead Summary:** സഹകരണമേഖലയ്ക്കെതിരായ കേന്ദ്ര നയങ്ങൾക്കും കുപ്രചരണങ്ങൾക്കുമെതിരെ സഹകരണ ജീവനക്കാരും സഹകാരികളും ചേർന്ന് സഹകരണ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു.

## Article Content

സഹകരണമേഖലയ്ക്കെതിരായ കേന്ദ്ര നയങ്ങൾക്കും കുപ്രചരണങ്ങൾക്കുമെതിരെ സഹകരണ ജീവനക്കാരും സഹകാരികളും ചേർന്ന് സഹകരണ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു.

വെള്ളൂർ ബേങ്ക് ഹെഡ്ഡ് ഓഫീസിന് മുന്നിൽ നടന്ന സദസ്സ് CITU ജില്ലാ പ്രസിഡണ്ടും മുൻ എം എൽ എ യുമായ സി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി വി മനോജ് അധ്യക്ഷനായി. കെ തങ്കമണി , പി ഷിജിത്ത് എന്നിവർ പ്രസംഗിച്ചു. സഹകരണ സംരക്ഷണ പ്രതിജ്ഞയുമെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/158242/co-operative-protection-forum)