---
title: "യു എ ഇയിലെ പ്രശസ്ത മാവേലിയായ തളിപ്പറമ്പ് സ്വദേശി ലിജിത് കുമാറിനെ പറശ്ശിനി കൂട്ടായ്മ ആദരിച്ചു"
english_title: "famous maveli of UAE"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/158026/famous-maveli-of-uae"
published_at: "2023-10-30T12:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653f4d9d53672_news-card.jpg"
keywords: []
---

# യു എ ഇയിലെ പ്രശസ്ത മാവേലിയായ തളിപ്പറമ്പ് സ്വദേശി ലിജിത് കുമാറിനെ പറശ്ശിനി കൂട്ടായ്മ ആദരിച്ചു

> **Lead Summary:** യു എ ഇയിലെ പ്രശസ്ത മാവേലിയായ തളിപ്പറമ്പ് സ്വദേശി ലിജിത് കുമാറിനെ പറശ്ശിനി കൂട്ടായ്മ ആദരിച്ചു. ഓഗസ്റ്റ് മുതൽ നവംബർ വരെ നീളുന്ന യുഎഇയിലെ ഓണഘോഷത്തിലെ നിറ സാനിധ്യമാണ് ലിജിത്ത്. ഈ വർഷം 55 വേദികളിൽ നിറഞ്ഞു നിന്നു ഈ തളിപ്പറമ്പ്കാരൻ.

## Article Content

യു എ ഇയിലെ പ്രശസ്ത മാവേലിയായ തളിപ്പറമ്പ് സ്വദേശി ലിജിത് കുമാറിനെ പറശ്ശിനി കൂട്ടായ്മ ആദരിച്ചു. ഓഗസ്റ്റ് മുതൽ നവംബർ വരെ നീളുന്ന യുഎഇയിലെ ഓണഘോഷത്തിലെ നിറ സാനിധ്യമാണ് ലിജിത്ത്. ഈ വർഷം 55 വേദികളിൽ നിറഞ്ഞു നിന്നു ഈ തളിപ്പറമ്പ്കാരൻ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/158026/famous-maveli-of-uae)