---
title: "സി പി ഐ(എം) വേശാല ലോക്കൽ കമ്മറ്റി പലസ്തീൻ ഐക്യദാർഢ്യമറിയിച്ച് പ്രകടനവും പ്രതിഷേധയോഗവും സംഘടിപ്പിച്ചു"
english_title: "CPI(M) Veshala Local Committee organizes demonstration and protest in solidarity with Palestine"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/157992/cpim-veshala-local-committee-organizes-demonstration-and-protest-in-solidarity-with-palestine"
published_at: "2023-10-30T09:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653f2b0fde63c_news-card.jpg"
keywords: []
---

# സി പി ഐ(എം) വേശാല ലോക്കൽ കമ്മറ്റി പലസ്തീൻ ഐക്യദാർഢ്യമറിയിച്ച് പ്രകടനവും പ്രതിഷേധയോഗവും സംഘടിപ്പിച്ചു

> **Lead Summary:** **ചട്ടുകപ്പാറ: **ഗാസയിലെ മനുഷ്യക്കുരുതി ഇസ്രയേൽ അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് പലസ്തീന് ഐക്യദാർഢ്യമറിയിച്ച് ദില്ലിയിൽ നടക്കുന്ന CPI ധർണ്ണയോടനുബന്ധിച്ച് വേശാല ലോക്കൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രകടനവും പ്രതിഷേധയോഗവും സംഘടിപ്പിച്ചു.

## Article Content

**ചട്ടുകപ്പാറ: **ഗാസയിലെ മനുഷ്യക്കുരുതി ഇസ്രയേൽ അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് പലസ്തീന് ഐക്യദാർഢ്യമറിയിച്ച് ദില്ലിയിൽ നടക്കുന്ന CPI ധർണ്ണയോടനുബന്ധിച്ച് വേശാല ലോക്കൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രകടനവും പ്രതിഷേധയോഗവും സംഘടിപ്പിച്ചു.

പ്രകടനത്തിന് ലോക്കൽ സെക്രട്ടറി കെ. പ്രിയേഷ് കുമാർ, ലോക്കൽ കമ്മറ്റി അംഗങ്ങളായ കെ.രാമചന്ദ്രൻ ,എ.കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.തുടർന്ന് നടന്ന പ്രതിഷേധയോഗത്തിൽ CPI(M) മയ്യിൽ ഏറിയ കമ്മറ്റി അംഗം എം.വി.സുശീല സംസാരിച്ചു.കെ.നാണു അദ്ധ്യക്ഷ്യം വഹിച്ചു. ലോക്കൽ സെക്രട്ടറി കെ. പ്രിയേഷ് കുമാർ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/157992/cpim-veshala-local-committee-organizes-demonstration-and-protest-in-solidarity-with-palestine)