---
title: "മുയ്യത്ത് നിയന്ത്രണം വിട്ട പിക്കപ്പ് വാൻ വീട്ടുമതിൽ ഇടിച്ചു തകർത്തു മറിഞ്ഞു"
english_title: "The pick-up van lost control and crashed into the wall of the house and overturned"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/157991/the-pick-up-van-lost-control-and-crashed-into-the-wall-of-the-house-and-overturned"
published_at: "2023-10-30T09:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653f29df62d29_news-card.jpg"
keywords: []
---

# മുയ്യത്ത് നിയന്ത്രണം വിട്ട പിക്കപ്പ് വാൻ വീട്ടുമതിൽ ഇടിച്ചു തകർത്തു മറിഞ്ഞു

> **Lead Summary:** മുയ്യത്ത് നിയന്ത്രണം വിട്ട പിക്കപ്പ് വാൻ വീട്ടുമുതൽ ഇടിച്ചു തകർത്തു മറിഞ്ഞു.മുയ്യം പള്ളിവയലിൽ ഇന്ന് പുലർച്ചെ 4 മണിക്കാണ് അപകടം. ഉളിയിൽ സ്വദേശിയായ ജിജേഷ് പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.

## Article Content

മുയ്യത്ത് നിയന്ത്രണം വിട്ട പിക്കപ്പ് വാൻ വീട്ടുമുതൽ ഇടിച്ചു തകർത്തു മറിഞ്ഞു.മുയ്യം പള്ളിവയലിൽ ഇന്ന് പുലർച്ചെ 4 മണിക്കാണ് അപകടം. ഉളിയിൽ സ്വദേശിയായ ജിജേഷ് പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.

മയ്യിലിലെ എക്സ്പ്രസ്സ്‌ ബീസ് കൊറിയർ വാഹനമാണ് അപകടത്തിൽപ്പെട്ടത്. പുലർച്ചെ ചാറ്റൽ മഴയെ തുടർന്നാണ് നിയന്ത്രണം വിട്ടതെന്ന് ഡ്രൈവർ പറഞ്ഞു. പള്ളിവയൽ സ്വദേശി ജമീലയുടെ വീട്ടുമതിലാണ് ഇടിച്ച് തകർത്തത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/157991/the-pick-up-van-lost-control-and-crashed-into-the-wall-of-the-house-and-overturned)