---
title: "മുസ്തഫ കൊങ്ങായിയുടെ പത്താം ഓർമ്മദിനത്തിൽ തളിപ്പറമ്പ മുനിസിപ്പൽ മുസ്ലിം ലീഗ് പ്രവർത്തകർ ഖബർ സിയാറത്ത് നടത്തി"
english_title: "On the 10th anniversary of Mustafa Kongai"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/157981/on-the-10th-anniversary-of-mustafa-kongai"
published_at: "2023-10-30T08:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653f23026183c_news-card.jpg"
keywords: []
---

# മുസ്തഫ കൊങ്ങായിയുടെ പത്താം ഓർമ്മദിനത്തിൽ തളിപ്പറമ്പ മുനിസിപ്പൽ മുസ്ലിം ലീഗ് പ്രവർത്തകർ ഖബർ സിയാറത്ത് നടത്തി

> **Lead Summary:** **തളിപ്പറമ്പ:** മത രാഷ്ട്രീയ സാമൂഹിക മേഖലയിലെ നിറസാന്നിദ്ധ്യവും മുസ്ലിം ലീഗ് നേതാവുമായിരുന്ന മുസ്തഫ കൊങ്ങായിയുടെ പത്താം ഓർമ്മദിനത്തിൽ തളിപ്പറമ്പ മുനിസിപ്പൽ മുസ്ലിം ലീഗ് പ്രവർത്തകർ ഖബർ സിയാറത്ത് നടത്തി. അബ്ദുൽ ഷുക്കൂർ ഫൈസി പ്രാർത്ഥനക്ക് നേതൃത്വം നൽകി. പ്രമുഖ വ്യക്തിത്വങ്ങൾ പങ്കാളികളായി.

## Article Content

**തളിപ്പറമ്പ:** മത രാഷ്ട്രീയ സാമൂഹിക മേഖലയിലെ നിറസാന്നിദ്ധ്യവും മുസ്ലിം ലീഗ് നേതാവുമായിരുന്ന മുസ്തഫ കൊങ്ങായിയുടെ പത്താം ഓർമ്മദിനത്തിൽ തളിപ്പറമ്പ മുനിസിപ്പൽ മുസ്ലിം ലീഗ് പ്രവർത്തകർ ഖബർ സിയാറത്ത് നടത്തി. അബ്ദുൽ ഷുക്കൂർ ഫൈസി പ്രാർത്ഥനക്ക് നേതൃത്വം നൽകി. പ്രമുഖ വ്യക്തിത്വങ്ങൾ പങ്കാളികളായി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/157981/on-the-10th-anniversary-of-mustafa-kongai)