---
title: "പുനർ നിർമ്മിച്ച കുണ്ടാംകുഴി പാലം നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം നിർവ്വഹിക്കും"
english_title: "Municipal Corporation Chairperson Murshida Kongai will inaugurate the reconstructed Kundamkuzhi bridge"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/157623/municipal-corporation-chairperson-murshida-kongai-will-inaugurate-the-reconstructed-kundamkuzhi-bridge"
published_at: "2023-10-28T15:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653cd84b8ff0f_news-card.jpg"
keywords: []
---

# പുനർ നിർമ്മിച്ച കുണ്ടാംകുഴി പാലം നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം നിർവ്വഹിക്കും

> **Lead Summary:** **തളിപ്പറമ്പ: **കുണ്ടാംകുഴി വാർഡിൽ പുനർ നിർമ്മാണം കഴിഞ്ഞ പാലത്തിന്റെ ഉദ്ഘാടന കർമ്മം നാളെ രാവിലെ 10.30 ന് തളിപ്പറമ്പ നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി നിർവ്വഹിക്കും.

## Article Content

**തളിപ്പറമ്പ: **കുണ്ടാംകുഴി വാർഡിൽ പുനർ നിർമ്മാണം കഴിഞ്ഞ പാലത്തിന്റെ ഉദ്ഘാടന കർമ്മം നാളെ രാവിലെ 10.30 ന് തളിപ്പറമ്പ നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി നിർവ്വഹിക്കും.

സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെ നൂറ്കണക്കിന് വിദ്യാർത്ഥികളും വാഹനങ്ങളും കടന്ന്പോകുന്ന പാലത്തിന്റെ നിർമ്മാണത്തിന് നേതൃത്വം കൊടുത്ത വാർഡ് കൗൺസിലർ കൊടിയിൽ സലീം സാഹിബ് അദ്ധ്യക്ഷത വഹിക്കും. ചടങ്ങിൽ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/157623/municipal-corporation-chairperson-murshida-kongai-will-inaugurate-the-reconstructed-kundamkuzhi-bridge)