---
title: "12കാരിയെ ലൈംഗികമായി പീഡിപ്പിച്ച 75കാരന് 9 വർഷം കഠിനതടവും ഒരു ലക്ഷം പിഴയും"
english_title: "A 75-year-old man who sexually assaulted a 12-year-old girl"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/157616/a-75-year-old-man-who-sexually-assaulted-a-12-year-old-girl"
published_at: "2023-10-28T14:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653cd3555290f_news-card.jpg"
keywords: []
---

# 12കാരിയെ ലൈംഗികമായി പീഡിപ്പിച്ച 75കാരന് 9 വർഷം കഠിനതടവും ഒരു ലക്ഷം പിഴയും

> **Lead Summary:** **തളിപ്പറമ്പ്: **വീട്ടില്‍ തനിച്ച് ടി.വി. കണ്ടുകൊണ്ടിക്കുകയായിരുന്ന 12 വയസുകാരിലെ ലൈംഗികമായി പീഡിപ്പിച്ച 75 കാരന് 9 വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. പെരിന്തട്ട ഉദയംകുന്നിലെ പറൂര്‍ക്കാരന്‍ വീട്ടില്‍ പി.മാധവനെയാണ് തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി ആര്‍.രാജേഷ് ശിക്ഷിച്ചത്.

## Article Content

**തളിപ്പറമ്പ്: **വീട്ടില്‍ തനിച്ച് ടി.വി. കണ്ടുകൊണ്ടിക്കുകയായിരുന്ന 12 വയസുകാരിലെ ലൈംഗികമായി പീഡിപ്പിച്ച 75 കാരന് 9 വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. പെരിന്തട്ട ഉദയംകുന്നിലെ പറൂര്‍ക്കാരന്‍ വീട്ടില്‍ പി.മാധവനെയാണ് തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി ആര്‍.രാജേഷ് ശിക്ഷിച്ചത്.

2019 ഒക്ടോബര്‍ 2 ന് രാവിലെ പത്തരയോടെയാിരുന്നു സംഭവം. അന്നത്തെ പെരിങ്ങോം എസ്.ഐ പി.സി.സഞ്ജയ്കുമാറാണ് കേസന്വേഷിച്ച് പ്രതിയെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമര്‍പ്പിച്ചത്. മൂന്ന് വകുപ്പുകളിലായാണ് ശിക്ഷ. പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അഡ്വ.ഷെറിമോള്‍ ജോസ് ഹാജരായി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/157616/a-75-year-old-man-who-sexually-assaulted-a-12-year-old-girl)