---
title: "സി.പി.ഐ തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തും"
english_title: "CPI A protest march will be held to Thaliparamb police station"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/157614/cpi-a-protest-march-will-be-held-to-thaliparamb-police-station"
published_at: "2023-10-28T14:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653cd21629bf4_download_(2).jpg"
keywords: []
---

# സി.പി.ഐ തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തും

> **Lead Summary:** **തളിപ്പറമ്പ്: **സി.പി.ഐ തളിപ്പറമ്പ് ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ തളിപ്പറമ്പ് പോലീസ് സ്‌റ്റേഷനിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തും. ഒക്ടോബര്‍ 30 ന് തിങ്കളാഴ്ച്ച രാവിലെ 10 നാണ് മാര്‍ച്ച്.

## Article Content

**തളിപ്പറമ്പ്: **സി.പി.ഐ തളിപ്പറമ്പ് ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ തളിപ്പറമ്പ് പോലീസ് സ്‌റ്റേഷനിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തും. ഒക്ടോബര്‍ 30 ന് തിങ്കളാഴ്ച്ച രാവിലെ 10 നാണ് മാര്‍ച്ച്.

ജില്ലാ കൗണ്‍സില്‍ അംഗം കോമത്ത് മുരളീധരന്‍ ഉള്‍പ്പെടെ 3 പേര്‍ക്കെതിരെ സി.പി.എം പ്രവര്‍ത്തകനെ മര്‍ദ്ദിച്ചുവെന്ന പേരില്‍ കേസെടുത്തതില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ച് നടത്തുക.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/157614/cpi-a-protest-march-will-be-held-to-thaliparamb-police-station)