---
title: "വ്യാപാരോത്സവം 2023; പാട്ട് വണ്ടി ഫ്ലാഗ് ഓഫ് ചെയ്തു         "
english_title: "Trade festival 2023 song cart flagged off"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/157522/trade-festival-2023-song-cart-flagged-off"
published_at: "2023-10-28T09:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653c81d0eb98d_news-card.jpg"
keywords: []
---

# വ്യാപാരോത്സവം 2023; പാട്ട് വണ്ടി ഫ്ലാഗ് ഓഫ് ചെയ്തു         

> **Lead Summary:** തളിപ്പറമ്പ് മർച്ചൻസ് അസോസിയേഷൻ ആഭിമുഖ്യത്തിൽ നടത്തുന്ന വ്യാപാര ഉത്സവം പ്രഥമ നറുക്കെടുപ്പ് ദിനത്തിന്റെ പ്രചരണാർത്ഥം സംഘടിപ്പിച്ച പാട്ട് വണ്ടിയുടെ ഫ്ലാഗ് ഓഫ് മുൻ നാടകനടനും തളിപ്പറമ്പ് മർച്ചൻസ് അസോസിയേഷൻ ട്രഷറുമായ ടി ജയരാജ് നിർവഹിച്ചു.

## Article Content

തളിപ്പറമ്പ് മർച്ചൻസ് അസോസിയേഷൻ ആഭിമുഖ്യത്തിൽ നടത്തുന്ന വ്യാപാര ഉത്സവം പ്രഥമ നറുക്കെടുപ്പ് ദിനത്തിന്റെ പ്രചരണാർത്ഥം സംഘടിപ്പിച്ച പാട്ട് വണ്ടിയുടെ ഫ്ലാഗ് ഓഫ് മുൻ നാടകനടനും തളിപ്പറമ്പ് മർച്ചൻസ് അസോസിയേഷൻ ട്രഷറുമായ ടി ജയരാജ് നിർവഹിച്ചു.

ചടങ്ങിൽ തളിപ്പറമ്പ് മർച്ചൻസ് അസോസിയേഷൻ പ്രസിഡണ്ട് കെ എസ് റിയാസ് അധ്യക്ഷ വഹിചു ജനറൽ സെക്രട്ടറി വി താജുദ്ദീൻ, സെക്രട്ടറി സി.പി ഷൗക്കത്തലി, കെ.വി സൈനുദ്ദീൻ, ഹാരിസ് തളിപ്പറമ്പ്, അനീസ് ആഡ് സ്റ്റാർ തുടങ്ങിയവർ സന്നിഹിതരായി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/157522/trade-festival-2023-song-cart-flagged-off)