---
title: "ആംബുലൻസ് സർവ്വീസ് ആരംഭിക്കുന്നു"
english_title: "ambulance service"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/157520/ambulance-service"
published_at: "2023-10-28T08:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653c80df585a0_Untitled-2-web.jpg"
keywords: []
---

# ആംബുലൻസ് സർവ്വീസ് ആരംഭിക്കുന്നു

> **Lead Summary:** **ചട്ടുകപ്പാറ: **മാണിയൂർ സോഷ്യൽ വെൽഫെയർ ചാരിറ്റബിൾ സൊസൈറ്റി ആംബുലൻസ് സർവ്വീസ് ആരംഭിക്കുന്നു.29.10.2023 ന് ഞായറാഴ്ച രാവിലെ 9.30 ന് ചട്ടുകപ്പാറ GHSS ജംഗ്ഷനിൽ വെച്ച് മുൻ MLA എം.വി.ജയരാജൻ ഫ്ലാഗ് ഓഫ് ചെയ്യുന്നതാണ്.

## Article Content

**ചട്ടുകപ്പാറ: **മാണിയൂർ സോഷ്യൽ വെൽഫെയർ ചാരിറ്റബിൾ സൊസൈറ്റി ആംബുലൻസ് സർവ്വീസ് ആരംഭിക്കുന്നു.29.10.2023 ന് ഞായറാഴ്ച രാവിലെ 9.30 ന് ചട്ടുകപ്പാറ GHSS ജംഗ്ഷനിൽ വെച്ച് മുൻ MLA എം.വി.ജയരാജൻ ഫ്ലാഗ് ഓഫ് ചെയ്യുന്നതാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/157520/ambulance-service)