---
title: "സതീശൻ പാച്ചേനിയുടെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് പുഷ്പാർച്ചനയും അനുസ്മരണ  യോഗവും നടത്തി"
english_title: "On the occasion of the first death anniversary of Satheesan Patcheni"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/157459/on-the-occasion-of-the-first-death-anniversary-of-satheesan-patcheni"
published_at: "2023-10-27T21:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653be34419f21_Untitled-2-web.jpg"
keywords: []
---

# സതീശൻ പാച്ചേനിയുടെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് പുഷ്പാർച്ചനയും അനുസ്മരണ  യോഗവും നടത്തി

> **Lead Summary:** **പരിയാരം:**പ്രിയ നേതാവ് സതീശൻ പാച്ചേനിയുടെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് പരിയാരം മണ്ഡലം പതിമൂന്നാം ബൂത്ത്‌ കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി. ബൂത്ത്‌ സെക്രട്ടറി മധു എ അധ്യക്ഷത വഹിച്ചു,

## Article Content

**പരിയാരം:**പ്രിയ നേതാവ് സതീശൻ പാച്ചേനിയുടെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് പരിയാരം മണ്ഡലം പതിമൂന്നാം ബൂത്ത്‌ കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി. ബൂത്ത്‌ സെക്രട്ടറി മധു എ അധ്യക്ഷത വഹിച്ചു,

പുരുഷോത്തമൻ കെ, സുരാഗ് കെ വി, ബാലചന്ദ്രൻ പി ടി, ശ്രീധരൻ കെ പി, തമ്പാൻ വി വി, രാജു കെ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/157459/on-the-occasion-of-the-first-death-anniversary-of-satheesan-patcheni)